"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകന്‍= മധു ജി.ആർ.   
| പ്രധാന അദ്ധ്യാപകന്‍= മധു ജി.ആർ.   
| പി.ടി.ഏ. പ്രസിഡണ്ട്= ഗിരി കൈലാസ്
| പി.ടി.ഏ. പ്രസിഡണ്ട്= ഗിരി കൈലാസ്
| സ്കൂള്‍ ചിത്രം=[[പ്രമാണം:42339_kvaram.jpg|thumb|മഹാന്‍മാരെ വാര്‍ത്ത മഹാവിദ്യാല‍യം]]|
| സ്കൂള്‍ ചിത്രം=42339_kvaram.jpg
}}
}}

=== <font color=green> '''<big>== യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിന്‍െറ സമര്‍പ്പണം ==  </big>''' ===
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ'''.  കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ [[എസ്.സി.ഇ.ആർ.ടി.]] അനുശാസിക്കുന്ന  പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള  സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്.  അങ്ങനെ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം ഇവിടെനിന്ന് ലഭ്യമാകുന്നു.   
 
==യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിന്‍െറ സമര്‍പ്പണം==
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാന്‍മാരെ വാര്‍ത്തെടുത്ത ഗുരുനാഥന്‍മാര്‍, നല്ലവരായ നാട്ടൂകാര്‍, കാലാകാലങ്ങളില്‍  ഈ സ്ഥാപനം നിലനിര്‍ത്തിയ  രക്ഷിതാക്കള്‍, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളര്‍ത്തിയ സ്നേഹധരരായ എല്ലാപേര്‍ക്കുമായി ഈ താളുകള്‍ സമര്‍പ്പിക്കുന്നു.

വരി 37: വരി 39:

[[/ചരിത്രം|'''കൂടുതൽ വായിക്കുക >>>''']]
[[/ചരിത്രം|'''കൂടുതൽ വായിക്കുക >>>''']]
== ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങള്‍  ==
നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാല്‍ വേണ്ടത്ര സഹായങ്ങള്‍ ഗവ നിന്നും  ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാന്‍ നമുക്ക് സാധിക്കുന്നില്ല. എന്നാല്‍ ചിട്ടയും സംതൃപ്തവും  അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാള്‍ മെച്ചപ്പെട്ടരീതിയില്‍ കൊടുക്കാന്‍ നമ്മള്‍ അശ്രാന്തം പരിശ്രമിക്കുന്നു.  പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്.  ഒരു നല്ല സ്മാര്‍ട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാന്‍ കുറച്ച് ക്ളാസ് മുറികള്‍ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ  നിറമുള്ള സ്വപ്നങ്ങള്‍  ആണ്

==പാഠ്യപ്രവർത്തനങ്ങൾ==
==പാഠ്യപ്രവർത്തനങ്ങൾ==
വരി 56: വരി 55:
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ് (ജെ. ആർ. സി.)]]
* [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ് (ജെ. ആർ. സി.)]]
==സ്കൂൾ മാനേജ്മെന്റ്==
മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്.  കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്.  ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ.  കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ.
 
==ഇവര്‍ അമരക്കാര്‍==
==ഇവര്‍ അമരക്കാര്‍==
വരി 123: വരി 127:

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
== ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങള്‍  ==
നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാല്‍ വേണ്ടത്ര സഹായങ്ങള്‍ ഗവ നിന്നും  ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാന്‍ നമുക്ക് സാധിക്കുന്നില്ല. എന്നാല്‍ ചിട്ടയും സംതൃപ്തവും  അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാള്‍ മെച്ചപ്പെട്ടരീതിയില്‍ കൊടുക്കാന്‍ നമ്മള്‍ അശ്രാന്തം പരിശ്രമിക്കുന്നു.  പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്.  ഒരു നല്ല സ്മാര്‍ട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാന്‍ കുറച്ച് ക്ളാസ് മുറികള്‍ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ  നിറമുള്ള സ്വപ്നങ്ങള്‍  ആണ്

==വഴികാട്ടി==
==വഴികാട്ടി==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/290863" എന്ന താളിൽനിന്ന് ശേഖരിച്ചത്