ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി (മൂലരൂപം കാണുക)
21:48, 19 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ→ദിനാചരണങ്ങൾ
| വരി 192: | വരി 192: | ||
[[ഡോക്ടേഴ്സ് ദിനം]]-2024 25 അധ്യായന വർഷത്തെ ഡോക്ടേഴ്സ്ദിനം പൂർവ വിദ്യാർത്ഥിയും റേഡിയോളജിസ്റ്റുമായ ഡോക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. ഡോക്ടർസ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർമാരുടെ ചുമതലകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. കുട്ടികളുമായി ദീർഘനേരം സംവദിക്കുകയും സംശയദൂരീകരണം നടത്തുകയും ചെയ്തു. പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചർ പൊന്നാട നൽകി ആദരിച്ചു. കുട്ടികൾ കാർഡുകളും പൂച്ചെണ്ടുകളും നൽകി സ്നേഹം പങ്കിട്ടു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ കടക്കരപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെൽവിൻ, ഹാപ്പി ദീപു,സത്യപ്രസാദ് തുടങ്ങിയ ഡോക്ടർസിനെ നേരിട്ടു ചെന്ന് ആദരിച്ചു.കുട്ടി ഡോക്ടർമാരായി എത്തിയ കുട്ടികൾ പരിപാടിക്ക് മാറ്റുകൂട്ടി | [[ഡോക്ടേഴ്സ് ദിനം]]-2024 25 അധ്യായന വർഷത്തെ ഡോക്ടേഴ്സ്ദിനം പൂർവ വിദ്യാർത്ഥിയും റേഡിയോളജിസ്റ്റുമായ ഡോക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. ഡോക്ടർസ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർമാരുടെ ചുമതലകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. കുട്ടികളുമായി ദീർഘനേരം സംവദിക്കുകയും സംശയദൂരീകരണം നടത്തുകയും ചെയ്തു. പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചർ പൊന്നാട നൽകി ആദരിച്ചു. കുട്ടികൾ കാർഡുകളും പൂച്ചെണ്ടുകളും നൽകി സ്നേഹം പങ്കിട്ടു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ കടക്കരപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെൽവിൻ, ഹാപ്പി ദീപു,സത്യപ്രസാദ് തുടങ്ങിയ ഡോക്ടർസിനെ നേരിട്ടു ചെന്ന് ആദരിച്ചു.കുട്ടി ഡോക്ടർമാരായി എത്തിയ കുട്ടികൾ പരിപാടിക്ക് മാറ്റുകൂട്ടി | ||
[[ബഷീർ ദിനാചരണം]]- -2024 -25 വർഷത്തെ ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലിയോടു കൂടി ദിനാചരണത്തിന് തുടക്കം കുറിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും അദ്ദേഹം സാഹിത്യത്തിൽ നൽകിയ സംഭാവനകളെക്കുറിച്ചും അധ്യാപിക ശ്രീമതി ധന്യ ടീച്ചർ കുട്ടികളോട് സംസാരിച്ചു. ബഷീർ കൃതികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കുട്ടികൾ വേഷം ധരിച്ചെത്തുകയും ബഷീർ കൃതികളിലെ വിവിധ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തു.മികച്ച രീതിയിൽ അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനവും നൽകി. ക്ലാസ് തലത്തിൽ അധ്യാപകർ ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | [[ബഷീർ ദിനാചരണം]]- -2024 -25 വർഷത്തെ ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലിയോടു കൂടി ദിനാചരണത്തിന് തുടക്കം കുറിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും അദ്ദേഹം സാഹിത്യത്തിൽ നൽകിയ സംഭാവനകളെക്കുറിച്ചും അധ്യാപിക ശ്രീമതി ധന്യ ടീച്ചർ കുട്ടികളോട് സംസാരിച്ചു. ബഷീർ കൃതികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കുട്ടികൾ വേഷം ധരിച്ചെത്തുകയും ബഷീർ കൃതികളിലെ വിവിധ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തു.മികച്ച രീതിയിൽ അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനവും നൽകി. ക്ലാസ് തലത്തിൽ അധ്യാപകർ ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | ||
[[ചന്ദ്രദിനം]] -2024 ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂൾതലത്തിലും ക്ലാസ്സ് തലത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലിയോട് കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണി ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചൂ. എസ് എം സി ചെയർമാൻ ശ്രീ അനീഷ് ബാബു പരിപാടിയിൽ പങ്കെടുത്തു. ബഹിരാകാശ സഞ്ചാരികളുടെ വേഷം ധരിച്ചെത്തിയ കുട്ടികളെകുട്ടികളെ എല്ലാവരും കയ്യടിയോടെ വരവേറ്റു.കുട്ടികൾ ബഹിരാകാശ സഞ്ചാരികളുടെ വേഷവിധാനത്തിൽ എത്തിയത് ഏവർക്കും അവിസ്മരണീയമായ അനുഭവമായിരുന്നൂ. പിന്നീട് ഡോക്യുമെന്ററി പ്രദർശനം നടത്തി.ക്ലാസ്സ് തലത്തിൽ ആകാശക്കാഴ്ചകൾ ചിത്രരചനാ മത്സരം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചൂ.മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങൾനൽകുകയുംചെയ്തു. | [[ചന്ദ്രദിനം]] -2024 ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂൾതലത്തിലും ക്ലാസ്സ് തലത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലിയോട് കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണി ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചൂ. എസ് എം സി ചെയർമാൻ ശ്രീ അനീഷ് ബാബു പരിപാടിയിൽ പങ്കെടുത്തു. ബഹിരാകാശ സഞ്ചാരികളുടെ വേഷം ധരിച്ചെത്തിയ കുട്ടികളെകുട്ടികളെ എല്ലാവരും കയ്യടിയോടെ വരവേറ്റു.കുട്ടികൾ ബഹിരാകാശ സഞ്ചാരികളുടെ വേഷവിധാനത്തിൽ എത്തിയത് ഏവർക്കും അവിസ്മരണീയമായ അനുഭവമായിരുന്നൂ. പിന്നീട് ഡോക്യുമെന്ററി പ്രദർശനം നടത്തി.ക്ലാസ്സ് തലത്തിൽ ആകാശക്കാഴ്ചകൾ ചിത്രരചനാ മത്സരം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചൂ.മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങൾനൽകുകയുംചെയ്തു. | ||
[[സ്വാതന്ത്ര്യദിനം]] -2024 - 25 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമായി കൊണ്ടാടി. സ്കൂൾതലത്തിലും ക്ലാസ്സ് തലത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 15 ന് രാവിലെ 9 ന് SMC ചെയർമാൻ ശ്രീ അനീഷ് ബാബു ത്രിവർണ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടത്തി. ഭാരതാംബയായും, സ്വാതന്ത്ര്യസമര സേനാനികളായും കുട്ടികൾ വേഷമണിഞ്ഞത് ആകർഷണീയമായ ഒരു കാഴ്ചയായിരുന്നു. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ബുൾബുൾ യൂണിറ്റിലെ heerak pankh പരീക്ഷ എഴുതിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു. തുടർന്ന് പ്രോഗ്രാം കൺവീനർ ശ്രീമതി ശരണ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന പാട്ടുകൾ, ഡാൻസ്, സ്കിറ്റ്, ഗാന്ധി പാട്ടുകൾ തുടങ്ങിയ വിവിധ കലാപരിപാടികൾ വേദിയിലരങ്ങേറി. അധ്യാപകരുടെ ദേശഭക്തിഗാനവും ശ്രദ്ധേയമായി. ക്ലാസ്സ് തലത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ്, പോസ്റ്റർ രചന, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തിയിരുന്നൂ. വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യത്തിന്റെ സന്തോഷ സൂചകമായി കുഞ്ഞുങ്ങൾക്ക് അന്നേദിവസം പായസവിതരണവും നടത്തി. ദേശീയ ഗാനാലാപനത്തോടുകൂടി പരിപാടികൾ സമാപിച്ചു. | [[സ്വാതന്ത്ര്യദിനം]] -2024 - 25 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമായി കൊണ്ടാടി. സ്കൂൾതലത്തിലും ക്ലാസ്സ് തലത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 15 ന് രാവിലെ 9 ന് SMC ചെയർമാൻ ശ്രീ അനീഷ് ബാബു ത്രിവർണ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടത്തി. ഭാരതാംബയായും, സ്വാതന്ത്ര്യസമര സേനാനികളായും കുട്ടികൾ വേഷമണിഞ്ഞത് ആകർഷണീയമായ ഒരു കാഴ്ചയായിരുന്നു. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ബുൾബുൾ യൂണിറ്റിലെ heerak pankh പരീക്ഷ എഴുതിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു. തുടർന്ന് പ്രോഗ്രാം കൺവീനർ ശ്രീമതി ശരണ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന പാട്ടുകൾ, ഡാൻസ്, സ്കിറ്റ്, ഗാന്ധി പാട്ടുകൾ തുടങ്ങിയ വിവിധ കലാപരിപാടികൾ വേദിയിലരങ്ങേറി. അധ്യാപകരുടെ ദേശഭക്തിഗാനവും ശ്രദ്ധേയമായി. ക്ലാസ്സ് തലത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ്, പോസ്റ്റർ രചന, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തിയിരുന്നൂ. വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യത്തിന്റെ സന്തോഷ സൂചകമായി കുഞ്ഞുങ്ങൾക്ക് അന്നേദിവസം പായസവിതരണവും നടത്തി. ദേശീയ ഗാനാലാപനത്തോടുകൂടി പരിപാടികൾ സമാപിച്ചു. | ||
* | * | ||