"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 328: വരി 328:

'''പരീക്ഷ പേടിയും  സമ്മർദ്ദവും'പത്താം ക്ലാസിലെ കുട്ടികൾക്കുള്ള അവബോധ പരിപാടി'''
'''പരീക്ഷ പേടിയും  സമ്മർദ്ദവും'പത്താം ക്ലാസിലെ കുട്ടികൾക്കുള്ള അവബോധ പരിപാടി'''
[[പ്രമാണം:Motvation class november.jpg|ലഘുചിത്രം|295x295ബിന്ദു]]
[[പ്രമാണം:Motvation class november.jpg|ലഘുചിത്രം|308x308px]]
12.11.2025 ബുധനാഴ്ച തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ ഭയം അതിനോടനുബന്ധിച്ച്  ഉണ്ടാകുന്ന സമ്മർദ്ദം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഒരു അവബോധ ക്ലാസ് നടത്തി. വനിത ശിശു വികസന വകുപ്പ് തിരുവനന്തപുരം ജില്ല ഓഫീസ് , District Sankalp Hub for Empowerment of Women ,   പോത്തൻകോട് ICDS സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിംഗ് സ്കീം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ റീഹാബിലിറ്റേഷൻ  സൈക്കോളജിസ്റ്റും  ഓയിസ്റ്റർ ഹോളിസ്റ്റിക് ഹെൽത്ത് കെയർ ക്ലിനിക് കോ-ഫൗണ്ടറുമായ ആതിര എസ് രാജ് ആണ് ക്ലാസുകൾ നയിച്ചത്. പത്താം തരത്തിൽ പഠിക്കുന്ന  മുന്നൂറിലധികം കുട്ടികൾക്ക് രണ്ട് ഘട്ടങ്ങളിലായാണ് ക്ലാസുകൾ നടത്തിയത്.   സീനിയർ അസിസ്റ്റൻറ് ശ്രീമതി ബിന്ദു L S , സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി  I S , പിടിഎ പ്രസിഡണ്ട് ശ്രീ V. മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു.  തുടർന്ന് കുട്ടികൾ അവരുടെ അനുഭവം പങ്കുവെച്ചു . സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ശ്രീമതി ഷാലിമ കെ എസ് പരിപാടിക്ക് നന്ദി പറഞ്ഞു .

'''ലഹരിക്കെതിരെയുള്ള ബോധവൽക്കരണ റാലി'''
[[പ്രമാണം:Anti drug rally november 2025.jpg|ലഘുചിത്രം|276x276ബിന്ദു]]
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നക്കൽ, NCC, SPC, SEED, വിമുക്തി,  വിദ്യാരംഗം, നല്ല പാഠം, മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ  റാലി സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മധുസൂദനൻ നായർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ മുതൽ വേങ്ങോട് ജംഗ്ഷൻ വരെ നീണ്ട ഈ റാലിയുടെ ഭാഗമായി പ്രദേശത്തുള്ള കടകളിലും വാഹനങ്ങളിലും ലഹരിക്കെതിരെയുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയും ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുന്ന പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. തുടർന്ന് വേങ്ങോട് ജംഗ്ഷനിൽ ലഹരിക്കെതിരെയുള്ള സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.  തെരുവുനാടകം,  മൂകാഭിനയം, സംഘഗാനം,  ഏറോബിക്സ്  എന്നിവ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മധുസൂദനൻ നായർ ഉദ്ഘാടനം നിർവഹിച്ച ഈ പരിപാടിയിൽ സ്കൂളിന്റെ നല്ല പാഠം ക്ലബ്ബും ബയോളജി സബ്ജറ്റ് കൗൺസിലും ചേർന്ന് തയ്യാറാക്കിയ  കയ്യെഴുത്ത് മാഗസിൻ 'കിരണം', സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ് പ്രകാശനം ചെയ്തു.  പ്രത്യേകം സ്ഥാപിച്ച ബാനറിൽ ലഹരിക്കെതിരെ തങ്ങളുടെ കയ്യൊപ്പ് ചാർത്തുവാനും പ്രദേശവാസികൾക്ക് അവസരം ലഭിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ് ഈ പരിപാടിക്ക്  നന്ദി അർപ്പിച്ചു.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2904689" എന്ന താളിൽനിന്ന് ശേഖരിച്ചത്