"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
01:03, 17 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ→ഹരിതസഭ മീഡിയ&പങ്കാളിത്തം2025
| വരി 213: | വരി 213: | ||
[[പ്രമാണം:44055 mela2025std8.jpeg|ലഘുചിത്രം|പ്രോഗ്രാമിംഗ് ഒന്നാം സ്ഥാനം]] | [[പ്രമാണം:44055 mela2025std8.jpeg|ലഘുചിത്രം|പ്രോഗ്രാമിംഗ് ഒന്നാം സ്ഥാനം]] | ||
കാട്ടാക്കട സബ്‍ജില്ലാ ഐടി മേളയിൽ വീരണകാവ് സ്കൂളിലെ കൊച്ചുമിടുക്കർ പങ്കെടുക്കുകയും ഹൈസ്കൂൾതലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർച്ചയായി മൂന്നാം തവണയാണ് രണ്ടാം സ്ഥാനം ലഭിക്കുന്നത്.അനിമേഷനിൽ ഹരിചന്ദന ഒന്നാം സ്ഥാനവും എ ഗ്രേഡും പത്തു പോയിന്റും നേടി. പ്രോഗ്രാമിങ്ങിൽ ഗൗതം കൃഷ്ണ 10 പോയിന്റോടെ( എ ഗ്രേഡ്)ഒന്നാം സ്ഥാനത്തെത്തി. മലയാളം ടൈപ്പിങും രൂപകൽപ്പനയിലും സൗപർണിക മൂന്നാം സ്ഥാനം എ ഗ്രേഡും 8 പോയിന്റും,ഡിജിറ്റൽ പെയിന്റിംഗിൽ അമൽ ബി എ നാലാം സ്ഥാനവും എ ഗ്രേഡും 5 പോയിന്റും വെബ് പേജ് ഡിസൈനിങ്ങിൽ ഹരിനന്ദന ബി ഗ്രേഡും 3 പോയിന്റും മൾട്ടിമീഡിയ പ്രസെന്റേഷനിൽ ജിബിന വിൽസ് 3 പോയിന്റും ബി ഗ്രേഡും നേടി.ആകെ 39 പോയിന്റ് കരസ്ഥമാക്കി.മേള നടന്നത് ഒക്ടോബർ 16,17 ദിവസങ്ങളിൽ കുളത്തുമ്മൽ ഹൈസ്കൂളിൽ വച്ചാണ്.18 ലെ സമാപന സമ്മേളനത്തിൽ വച്ച് അഡ്വ.ജി സ്റ്റീഫൻ എം എൽ എ ആണ് ട്രോഫികൾ വിതരണം ചെയ്തത്. | കാട്ടാക്കട സബ്‍ജില്ലാ ഐടി മേളയിൽ വീരണകാവ് സ്കൂളിലെ കൊച്ചുമിടുക്കർ പങ്കെടുക്കുകയും ഹൈസ്കൂൾതലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർച്ചയായി മൂന്നാം തവണയാണ് രണ്ടാം സ്ഥാനം ലഭിക്കുന്നത്.അനിമേഷനിൽ ഹരിചന്ദന ഒന്നാം സ്ഥാനവും എ ഗ്രേഡും പത്തു പോയിന്റും നേടി. പ്രോഗ്രാമിങ്ങിൽ ഗൗതം കൃഷ്ണ 10 പോയിന്റോടെ( എ ഗ്രേഡ്)ഒന്നാം സ്ഥാനത്തെത്തി. മലയാളം ടൈപ്പിങും രൂപകൽപ്പനയിലും സൗപർണിക മൂന്നാം സ്ഥാനം എ ഗ്രേഡും 8 പോയിന്റും,ഡിജിറ്റൽ പെയിന്റിംഗിൽ അമൽ ബി എ നാലാം സ്ഥാനവും എ ഗ്രേഡും 5 പോയിന്റും വെബ് പേജ് ഡിസൈനിങ്ങിൽ ഹരിനന്ദന ബി ഗ്രേഡും 3 പോയിന്റും മൾട്ടിമീഡിയ പ്രസെന്റേഷനിൽ ജിബിന വിൽസ് 3 പോയിന്റും ബി ഗ്രേഡും നേടി.ആകെ 39 പോയിന്റ് കരസ്ഥമാക്കി.മേള നടന്നത് ഒക്ടോബർ 16,17 ദിവസങ്ങളിൽ കുളത്തുമ്മൽ ഹൈസ്കൂളിൽ വച്ചാണ്.18 ലെ സമാപന സമ്മേളനത്തിൽ വച്ച് അഡ്വ.ജി സ്റ്റീഫൻ എം എൽ എ ആണ് ട്രോഫികൾ വിതരണം ചെയ്തത്. | ||
== അധ്യാപകർക്കുള്ള സാങ്കേതിക സഹായം സമ്പൂർണ പ്ലസ് == | |||
[[പ്രമാണം:44055 sampoorna help class8.jpg|ലഘുചിത്രം|സമ്പൂർണ പ്ലസ്]] | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ കാര്യങ്ങളിലും വളരെ ആക്റ്റീവ് ആണ്. ഇവർ അധ്യാപകരെ സമ്പൂർണ്ണ പോലുള്ള സൈറ്റുകളിൽ ഡാറ്റാ അപ്ഡേഷന് സഹായിച്ചു വരുന്നു. സമ്പൂർണ്ണ പ്ലസിൽ അറ്റൻഡൻസ് മാർക്ക് ചെയ്യാനും മാർക്ക് എൻട്രി ചെയ്യാനും കുട്ടികൾ സഹായിക്കുന്നു .ഏതെങ്കിലും അധ്യാപകർ സഹായം ചോദിച്ചാൽ കുട്ടികൾ ഉടൻ തന്നെ ഓടിയെത്താറുണ്ട് .സഹായം ആവശ്യമുള്ളവരെ അകമഴിഞ്ഞ് സഹായിക്കാൻ ആത്മാർത്ഥമായി കുട്ടികൾ പ്രയത്നിക്കാറുണ്ട്.തങ്ങളാൽ കഴിയുന്ന സാങ്കേതിക സഹായങ്ങൾ നൽകാൻ മെന്റർമാരുടെ നേതൃത്വത്തിൽ കുട്ടികൾ ഉത്സാഹിക്കുന്നുണ്ട്. | |||
== യൂണിഫോം@2025 == | == യൂണിഫോം@2025 == | ||
[[പ്രമാണം:44055 2025-2028 batch uniform1.jpg|ലഘുചിത്രം|യൂണിഫോം വിതരണോദ്ഘാടനം2025]] | [[പ്രമാണം:44055 2025-2028 batch uniform1.jpg|ലഘുചിത്രം|യൂണിഫോം വിതരണോദ്ഘാടനം2025]] | ||