"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 177: വരി 177:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
== ലഹരിയോട് നോ പറയാം ശിശുദിനമത്സരം ==
[[പ്രമാണം:44055 childrens day competition2025.jpg|ലഘുചിത്രം|പ്രോഗ്രാമിങ്]]
2025 നവംബർ 14 ന് ശിശുദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.ശൈശവവും കൗമാരവും ലഹരിയിൽ വീഴാതെ കാത്താൽ ജീവിതം അടിസ്ഥാനമുള്ളതായി മാറും.ഈ കാലയളവ് വലിയ വെല്ലുവിളിയുള്ളതായതിനാൽ കുട്ടികളിൽ ലഹരിവിരുദ്ധ ആശയം നൽകിയാൽ അവരിലത് ചെറിയ തീപ്പൊരിയായി അവശേഷിക്കും.അത് അവരുടെ ജീവിതത്തിലെ വീഴ്ചകളിൽ നിന്നും അവരെ കരകയറ്റും.അതുകൊണ്ട് ഈ ആശയം ഉറപ്പിക്കാനായി ശിശുദിനത്തോടനുബന്ധിച്ച് സ്ക്രാച്ച് പ്രോഗ്രാമിങ് മത്സരം നടത്തി. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഗെയിമിന് കുറഞ്ഞത് മൂന്നു ലെവലുകളെങ്കിലും പൂ‌ർത്തിയാക്കണമായിരുന്നു.മത്സരത്തിൽ 8 എയിലെ ഗൗതം കൃഷ്ണ നാലു ലെവലുകൾ പൂർത്തിയാക്കി ലഹരിവിരുദ്ധ ഗെയിം തയ്യാറാക്കി ഒന്നാമതെത്തി.ഈ ഗെയിം മറ്റു കുട്ടികൾക്ക് കളിക്കാനായി നൽകി ലഹരിവിരുദ്ധ സന്ദേശം എല്ലാവരിലും എത്തിക്കും.


== ശിശുദിന ഡിജിറ്റൽ പെയിന്റിംഗ് മത്സരം ==
== ശിശുദിന ഡിജിറ്റൽ പെയിന്റിംഗ് മത്സരം ==
6,363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2902582" എന്ന താളിൽനിന്ന് ശേഖരിച്ചത്