"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 132: വരി 132:

== സബ്ജില്ലാ കലോത്സവം(29-10-2025 TO 1-11-2025) ==

[[പ്രമാണം:12244 521.jpg|ലഘുചിത്രം]]
ഗവൺമെന്റ് ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ ബേക്കലിൽ വച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും   A ഗ്രേഡ് നേടി യുപി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി . എൽ പി വിഭാഗത്തിൽ ഓവറോൾ  മൂന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.തിരുവാതിര ,സംഘഗാനം ,ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നീ നാല് ഇനങ്ങളിലായി ജില്ലാതലത്തിലേക്ക് യോഗ്യത നേടി.പ്രത്യേക അസംബ്ലി ചേർന്ന് സബ്ജില്ലാ കലോത്സവത്തിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു

== ഏകതാദിനം (31-10-2025) ==
== ഏകതാദിനം (31-10-2025) ==
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം പ്രത്യേക അസംബ്ലി ചേർന്ന് ഐക്യ ദിന പ്രതിജ്ഞ എടുത്തു.

391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2899920" എന്ന താളിൽനിന്ന് ശേഖരിച്ചത്