"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 49: വരി 49:

2025 ജൂൺ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് സ്കൂൾ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലേയ്ക്ക കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുരക്ഷാസമിതി ജില്ലാ കോർഡിനേറ്ററും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ ശ്രീ.കെ.ശശിധരനാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. പ്രധാനധ്യാപിക സി.ശോഭിത എ.സി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ.പ്രസിഡൻറ് ശ്രീ.അമീൻ തെരുവത്ത് ആശംസകൾ അറിയിച്ചു. സ്കൂൾ സുരക്ഷാസമിതി അംഗങ്ങളായ ശ്രീമതി ശാലിനി സി ആൻ്റോ സ്വാഗതവും ശ്രീമതി.ലിനി തോമസ് നന്ദിയും അറിയിച്ചു.

''ബഷീർ ദിനം''
വൈക്കം മുഹമ്മദ് ബഷീർ ചരമദിനമായജൂലൈ 5 മെഡോണ സ്കൂളിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.രാവിലെ നടന്നപ്രത്യേകപ അസംബ്ലിയിൽ ബേപ്പൂർ സുൽത്താന്റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് വേഷപ്പകർച്ചയും പുസ്തകനിരൂപണവും നടന്നു.റേഡിയോയിലൂടെ ഉള്ള ബഷീറിൻ്റെ ശബ്ദ ശകലങ്ങൾ കുട്ടികളിൽ അനുഭവഭേദ്യമായി.
ജനറൽബോഡിയോഗം
2025 26 അധ്യായന വർഷത്തെ ജനറൽബോഡിയോഗം ജൂലൈ 5 രാവിലെ 10ന് നടന്നു.പ്രധാനാധ്യാപിക സിസ്റ്റർ ശോഭിത, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ,ടീച്ചേഴ്സ്,രക്ഷിതാക്കൾതുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.2024 25 വർഷത്തെ വാർഷിക റിപ്പോർട്ട് പ്രധാനാധ്യാപിക സിസ്റ്റർ ശോഭിത അവതരിപ്പിച്ചു.പുതിയ അധ്യയന വർഷത്തേക്കുള്ള പിടി എ പ്രസിഡണ്ട്, വൈസ്പ്രസിഡണ്ട് , മദർ പിടിഎ തുടങ്ങിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും യു എസ് എസ് എൽഎസ്എസ് നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.

[[വർഗ്ഗം:ACTIVITIES]]
[[വർഗ്ഗം:ACTIVITIES]]
355

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2896939" എന്ന താളിൽനിന്ന് ശേഖരിച്ചത്