"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 359: വരി 359:
പ്രമാണം:26059-AntiDrugAwarenessclass.jpeg
പ്രമാണം:26059-AntiDrugAwarenessclass.jpeg
</gallery>
</gallery>
==സ്കൂൾ റേഡിയോ ഉദ്ഘാടന റിപ്പോർട്ട്==
            സ്കൂൾ റേഡിയോ ക്രിസ്തുരാജവാണിയുടെ ഉദ്ഘാടനം ഒക്ടോബർ 27 തിങ്കളാഴ്ച്ച രാവിലെ 11.30 -ന് നടത്തപ്പെട്ടു.പ്രധാന അധ്യാപിക ടീന എം.സി യോഗത്തിന് അധ്യക്ഷപദം അലങ്കരിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കോഡിനേറ്ററായ സുനിത ജെ. മാളിയേക്കൽ സ്വാഗത പ്രസംഗം നിർവഹിച്ചുകൊണ്ട്, സ്കൂൾ റേഡിയോയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പങ്കുവെച്ചു.തുടർന്ന് കുമാരി ആഷ്മി രതീഷും, കുമാരി ഖദീജ സിവയും ചേർന്ന് തൽസമയ റേഡിയോ അവതരണം നടത്തി.ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് പ്രധാന അധ്യാപിക സ്കൂൾ റേഡിയോയുടെ പ്രാധാന്യങ്ങളെക്കുറിച്ച് സംസാരി ക്കുകയും, റേഡിയോയുടെ ആദ്യ എപ്പിസോഡ് ഇന്നേ ദിനം ഉച്ചയ്ക്ക് പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചു.അധ്യാപികയായ രേഷ്മ പൗളിന്റെ കൃതജ്ഞതയോടെ 12 മണിക്ക് യോഗം സമാപിച്ചു.
<gallery>
പ്രമാണം:26059-Radio Inauguration1.jpg
പ്രമാണം:26059-Radio Inauguration2.jpg
</gallery>
==ടീൻസ് ക്ലബ്ബ് ഉദ്ഘാടനം 2025-26==
2025-26 അധ്യയന വർഷത്തിലെ ടീൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനയോഗം ഒക്ടോബർ 28 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെട്ടു.സൈക്കോളജിസ്റ്റ് ഡോ.ഹെന എ.എ മുഖ്യാതിഥിയായ യോഗത്തിൽ , പിടിഎ പ്രസിഡൻ്റ് സുധീർ പി.ബി അധ്യക്ഷപദം അലങ്കരിച്ചു.പ്രധാന അധ്യാപിക ടീന എം.സി ആശംസകൾ അർപ്പിച്ചു സംസാരിക്കുകയുണ്ടായി.
അന്നേ ദിനം ടീൻസ് ക്ലബ് അംഗങ്ങൾക്ക് വേണ്ടി ഡോ. ഹെനയുടെ നേതൃത്വത്തിൽ  ശില്പശാലയും സംഘടിപ്പിച്ചു.രണ്ട് ഘട്ടങ്ങളായി ശിൽപ്പശാല ക്രമീകരിച്ച്,സുഗമമായി നടപ്പിലാക്കി.നിരവധി പ്രവർത്തനങ്ങളും ഗെയിമുകളും അടങ്ങിയ ശില്പശാലയിൽ,  അംഗങ്ങളുടെ വൻപങ്കാളിത്തം ലഭിച്ചു.ശില്പശാലയോട് ചേർന്ന് ഡോക്ടറുമായി സംശയനിവാരണത്തിനുള്ള അവസരവും കുട്ടികൾക്ക് നൽകി.
<gallery>
പ്രമാണം:26059-TeensClubInauguration1.jpg
പ്രമാണം:26059-TeensClubInauguration2.jpg
പ്രമാണം:26059-TeensClubInauguration3.jpg
<gallery>
1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2892897" എന്ന താളിൽനിന്ന് ശേഖരിച്ചത്