"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:

<font color = red>== '''ചരിത്രം''' ==
== '''ചരിത്രം''' ==
</font>
 
<font color=blue size="3">   
<font color=blue size="3">   
വരി 91: വരി 91:
രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വിവിധ പരിപാടികള്‍ ഹിന്ദി ക്ലബ്ബ്  സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തില്‍  വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഹിന്ദി അസംബ്ലി നടത്തുകയും ചെയ്തു

==[[2016-17 ലെ പ്രവര്‍ത്തനങ്ങള്‍]]==
==[[2016-17 ലെ പ്രവര്‍ത്തനങ്ങള്‍]]==
 
<font color = red>
2016-17 അധ്യയനവര്‍ഷത്തെ '''പ്രവേശനോത്സവം'''ജൂണ്‍ 1 ന്  ആഘോഷപൂര്‍വ്വം നടത്തുകയുണ്ടായി. നവാഗതരായ 574 കുട്ടികള്‍ക്ക് മെഴുകുതിരികള്‍ നല്‍കി ഹൃദ്യമായി സ്വീകരിച്ചു. തുടര്‍ന്ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുല്ലുവിള സ്കൂള്‍ റിട്ട്. അധ്യാപകന്‍ ശ്രീ. വര്‍ഗ്ഗീസ്. വി. റ്റി ഉദ്ഘാടനം നിര്‍വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു ,അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് മെംമ്പര്‍  അംബിക. എല്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.തുടര്‍ന്നു കുട്ടികള്‍ക്ക് മധുരം നല്‍കി പുതിയ ക്ലാസുകളിലേയ്ക്ക് ആനയിച്ചു.

വരി 112: വരി 112:
കേരളഗാന്ധി സ്മാരകന്ധി വിദ്യാഭ്യാസ വകുപ്പ്, ഗാന്ധിപീസ് ഫൗണ്ടേഷന്‍ തിരുവനന്തപുരം ജില്ലയിലെ മികച്ച ഗാന്ധി സ്കൂള്‍,മികച്ച ഹെഡ്മിസ്ട്രസ്, മികച്ച കൈയ്യെഴുത്തുമാസിക എന്നിവയ്ക്കുള്ള അവാര്‍ഡ് സ്കൂളിനു ലഭിച്ചു.

ഒക്ടോബര്‍ 3 ന് മരുതൂര്‍ക്കോണം സ്കൂളില്‍ വച്ചുനടന്ന ഗാന്ധികലോല്‍സവത്തില്‍ യു. പി, എച്ച്. എസ് വിഭാഗങ്ങള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു .ജില്ലാതല മത്സരത്തില്‍ ദേശഭക്തിഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.
ഒക്ടോബര്‍ 3 ന് മരുതൂര്‍ക്കോണം സ്കൂളില്‍ വച്ചുനടന്ന ഗാന്ധികലോല്‍സവത്തില്‍ യു. പി, എച്ച്. എസ് വിഭാഗങ്ങള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു .ജില്ലാതല മത്സരത്തില്‍ ദേശഭക്തിഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.</font>

<font color =  green size = 3>""'''നവപ്രഭ'''""

68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/289006" എന്ന താളിൽനിന്ന് ശേഖരിച്ചത്