"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 270: വരി 270:
== '''പ്രിലിമിനറി ക്യാമ്പ്''' (23/09/25) ==

കൊടുവള്ളി: കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2025 - 28 ബാച്ചിന്റെ പ്രിലി മിനറി ക്യാമ്പ് സെപ്റ്റംബർ 23 ചൊവ്വാഴ്ച സംഘ ടിപ്പിച്ചു. സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ചാണ് ക്യാമ്പ് നടന്നത്. പി ടി എ പ്രസിഡന്റ്‌ അബ്ദുൽ റഷീദ് ആർ വി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഉപജില്ല മാസ്റ്റർ ട്രെയിനർ നൗഫൽ കെ പി ക്ലാസുകൾ കൈകാര്യം ചെയ്തു. കുട്ടികളിൽ സാങ്കേതികവിദ്യയോട് താൽപര്യം വളർത്തിയെടുക്കാൻ പറ്റുന്ന പ്രവർത്തനങ്ങൾ ക്യാമ്പിന്റെ മുഖ്യ ആകർഷണം ആയിരുന്നു. സീനിയർ അസിസ്റ്റന്റ് അഹമ്മദ്‌ അഷ്‌റഫ്‌, സ്റ്റാഫ്‌ സെക്രട്ടറി വി സുബൈദ, എസ് ആർ ജി കൺവീനർ കെ എൻ ബഷീർ, എസ് ഐ ടി സി ഗോപകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലിറ്റിൽ  കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന ഓഗസ്റ്റ് മാസത്തെ മാസാന്ത്യ വാർത്താപത്രിക പ്രകാശനം നടത്തി. കഴിഞ്ഞ അധ്യയന വർഷത്തിൽ തയ്യാറാക്കിയ മാസാന്ത്യ വാർത്താപത്രികകൾ ഒരു പുസ്തകരൂപത്തിൽ തയ്യാറാക്കി പ്രകാശനം നടത്തി. 2025 28 ബാച്ചിലെ കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ അനുമോദിച്ചു. ക്യാമ്പിന് ശേഷം  ഈ ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മീറ്റിങ്ങും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേർന്ന് കുട്ടികൾക്കുള്ള പ്രവർത്തനങ്ങളെക്കുറിച്ചും അതിലൂടെ കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും വിശദീകരിച്ചു.  ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

https://www.instagram.com/reel/DPYjapBD6FZ/?igsh=dm1qNDF6dmVwemJ1

== '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം(24/09/25)''' ==

583

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2885594" എന്ന താളിൽനിന്ന് ശേഖരിച്ചത്