"ജി.എൽ.പി.എസ്. വൽവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1921ജൂണ്‍ ഒന്നിന് വള്ളുവക്കാട് ഗവ.മാപ്പിള എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു.ആരംഭവര്‍ഷത്തില്‍ 31 ആണ്‍കുുട്ടികളും9പെണ്‍കുട്ടികളുമായിരുന്നുഇവിടുത്തെവിദ്യാര്‍ത്ഥികള്‍.വാടകക്കെട്ടിടത്തിലായിരുന്നുആദ്യകാലപ്രവര്‍ത്തനം.പീന്നീട്2006ല്‍ വള്‍വക്കാട് ജമാഅത്ത് കമ്മറ്റി നല്‍കിയ12 സെന്‍റ്‍ സ്ഥലത്ത് ഓഫീീസ് മുറി ഉള്‍പ്പെടെ 7 ക്ളാസ് മുറികള്‍ നിര്‍മ്മിച്ചു.ഇവിടെപഠിക്കുന്ന ഭൂരിപക്ഷംകുട്ടികളും മുസ്ളീ്ം സമുദായത്തില്‍പെട്ടവരാണ്.സാമ്പത്തികമായിപിന്നോക്കം നിന്ന ‍ഒരുപ്രദേശമായിരുന്നു വള്‍വക്കാട്.അതിനാല്‍ രക്ഷിതാക്കള്‍ക്ക് പ്രാഥമികവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുളളൂ.എന്നിരുന്നാലും സാമൂഹ്യ സാംസ്കാരിക  മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പല വ്യക്തികളേയും വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
1921ജൂണ്‍ ഒന്നിന് വള്ളുവക്കാട് ഗവ.മാപ്പിള എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു.ആരംഭവര്‍ഷത്തില്‍ 31 ആണ്‍കുുട്ടികളും 9പെണ്‍കുട്ടികളുമായിരുന്നു ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍.വാടകക്കെട്ടിടത്തിലായിരുന്നു ആദ്യകാലപ്രവര്‍ത്തനം.പീന്നീട്2006ല്‍ വള്‍വക്കാട് ജമാഅത്ത് കമ്മറ്റി നല്‍കിയ12 സെന്‍റ്‍ സ്ഥലത്ത് ഓഫീീസ് മുറി ഉള്‍പ്പെടെ 7 ക്ളാസ് മുറികള്‍ നിര്‍മ്മിച്ചു.ഇവിടെപഠിക്കുന്ന ഭൂരിപക്ഷംകുട്ടികളും മുസ്ളീ്ം സമുദായത്തില്‍പെട്ടവരാണ്.സാമ്പത്തികമായിപിന്നോക്കം നിന്ന ‍ഒരുപ്രദേശമായിരുന്നു വള്‍വക്കാട്.അതിനാല്‍ രക്ഷിതാക്കള്‍ക്ക് പ്രാഥമികവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുളളൂ.എന്നിരുന്നാലും സാമൂഹ്യ സാംസ്കാരിക  മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പല വ്യക്തികളേയും വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/288407" എന്ന താളിൽനിന്ന് ശേഖരിച്ചത്