"എ.യു.പി.എസ് പേരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,399 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
'
No edit summary
(')
വരി 42: വരി 42:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പരിസ്ഥിതി ക്ലബ്ബ് ,കാർഷീക ക്ലബ്, ഗാന്ധിദർശൻ, ഹെൽത്ത് ക്ലബ്ബ് എന്നിവ ഇവിടെ പ്രവർത്തിക്കുന്നു .വിസ്തൃതമായ ഒരു വാഴത്തോട്ടം ഇവിടെയുണ്ട്. 15 അംഗ കമ്മിറ്റി കാർഷിക ക്ലബ്ബിലുണ്ട്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്യത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈഡേയും പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന പ്രവർത്തനങ്ങളും നടത്തി വരുന്നു. പ്രൈമറി ഹെൽത്ത് കെയർ എന്ന ആശയം വെച്ച് വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിൽ ഹെൽത്ത് ക്ലബ്ബ് സജീവമാണ്. ഗാന്ധിയൻ ആശയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഗാസി ദർശൻക്ലബ്ബ് ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു .


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/288223" എന്ന താളിൽനിന്ന് ശേഖരിച്ചത്