"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 177: വരി 177:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
== ചിലങ്ക 2025 മീഡിയ ==
[[പ്രമാണം:44055 kalolsavam lk 2025.jpg|ലഘുചിത്രം|ചിലങ്ക2025 മീഡിയ]]
2025 സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ കലോത്സവം "ചിലങ്ക 2025" നടന്നു.ഈ മീറ്റിംഗിന്റെയും കലാപരിപാടികളുടെയും മീഡിയ കവറേജ് നൽകിയത് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ്.ഈ ബാച്ചിലെ കുട്ടികൾ സീനിയേഴ്സിൽ നിന്നും ക്യാമറ പഠിച്ചാണ് മീഡിയ കവറേജിന് ഇറങ്ങിയത്. പ്രിൻസിപ്പൽ രൂപാനായർ സ്വാഗതം ആശംസിച്ച കലോത്സവമീറ്റിംഗിൽ പിടിഎ പ്രസിഡന്റെ അരുൺകുമാർ അധ്യക്ഷനായിരുന്നു.ഉദ്ഘാടനം ചെയ്തത് കൊറിയോഗ്രാഫറും നാടകപ്രവർത്തകനുമായ ജോയ് നന്ദാവനം ആയിരുന്നു.തുടർന്ന് വിവിധ ഗാനങ്ങളാലപിച്ച് ജോയ് കുട്ടികളെ ഉത്സാഹിപ്പിച്ചു.ഹെഡ്മിസട്രസ് സന്ധ്യ ടീച്ചർ കലോത്സവത്തിന് വേണ്ട നിർദേശങ്ങളും ആശംസകളും നേർന്നു.കലോത്സവ കൺവീനർ ശ്രീകാന്ത് ആർ എസ് കൃതജ്ഞത അർപ്പിച്ചു.തുടർന്ന് പ്രീപ്രൈമറി മുതൽ വിഎച്ച്എസ്എസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.


== കളിക്കളത്തിലേയ്ക്ക് ഫ്രീ സോഫ്റ്റ്‍വെയർ ==
== കളിക്കളത്തിലേയ്ക്ക് ഫ്രീ സോഫ്റ്റ്‍വെയർ ==
6,363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2872743" എന്ന താളിൽനിന്ന് ശേഖരിച്ചത്