"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:


== '''ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം''' ==
== '''ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം''' ==
ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം സമുചിതമായി സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രധാന അധ്യാപിക റവ. സിസ്റ്റർ ഗ്രെയ്സ്മിൻ എസ്. ഡി. പതാക ഉയർത്തി. മാനേജർ റവ. സിസ്റ്റർ ടെർലി എസ്. ഡി. അധ്യക്ഷത വഹിച്ചു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ എസ്. ഐ. ശ്രീ. ജോർജ് എൻ. ആർ. സർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ലയൺസ് ക്സബ് ഓഫ് കൊച്ചിൻ ഗ്രേറ്ററിൻ്റെ ആദ്യ വൈസ് പ്രസിഡൻ്റ് മിസ്റ്റർ ടോം ജോർജ് സാറും കൊച്ചിൻ കോർപറേഷൻ കൗൺസിലർ ശ്രീമതി ലതിക ടീച്ചറും ആശംസകൾ അർപ്പിച്ചു. എൻ. സി. സി., എസ്. പി. സി. കേഡറ്റ്സിൻ്റെ മാർച്ച് പാസ്റ്റും മറ്റു സ്വാതന്ത്ര്യദിന പരുപാടികളും ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന മൽസരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മധുരം നൽകിക്കൊണ്ട് സ്വാതന്ത്ര്യദിന പരുപാടികൾ സമാപിച്ചു.<gallery>
ിപുരലരകര<gallery>
പ്രമാണം:26078- Independence Day- 2025.jpg|26078- Independence Day- 2025.jpg
പ്രമാണം:26078- Independence Day- 2025.jpg|26078- Independence Day- 2025.jpg
പ്രമാണം:26078- Independence Day- fancy Dress-2025.jpeg|26078- Independence Day- fancy Dress-2025
പ്രമാണം:26078- Independence Day- fancy Dress-2025.jpeg|26078- Independence Day- fancy Dress-2025
വരി 114: വരി 114:
പ്രമാണം:26078- New School Leader, Asst. Leader- Laya Mary & Aswani-2025.jpeg|26078- New School Leader, Asst. Leader- Laya Mary & Aswani-2025.jpeg
പ്രമാണം:26078- New School Leader, Asst. Leader- Laya Mary & Aswani-2025.jpeg|26078- New School Leader, Asst. Leader- Laya Mary & Aswani-2025.jpeg
</gallery>
</gallery>
== '''സെപ്റ്റംമ്പർ 25 ഗ‍‍ുഡ് മോർണിങ് എറണക‍ുളം''' ==
ബി.പി.സി.എൽ, ജിയോജിത്തി ഫിനാൻഷ്യൽ സർവിസ്, ഇവർ ചേർന്നോര‍‍ുക്കിയ ശ്രൃി. ടി.ജെ. വിനോദ്, എം.എൽ.എ, എറണാക‍ുളം നിയോജക മണ്ഡലത്തിലെ സ്‍ക‍ുൾ വിദ്യാർത്ഥികൾക്കായി, ഒര‍ുക്ക‍ുന്ന ''<nowiki/>'ഗ‍ുഡ് മോർണിങ് എറണാക‍ുളം’'' എന്ന പ്രഭാതഭക്ഷണ പദ്ധതിയ‍ുടെ ഉദ്ഘാടനചടങ്ങ‍ുകൾ സെപ്റ്റംമ്പർ 25 വ്യാഴാഴ്ച്ച സ്‍ക‍ുൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന‍ു. ടി.ജെ.വിനോദ്, എം.എൽ.എ, എറണാക‍ുളം അദ്ധ്യക്ഷത വഹിച്ച‍ു. ബഹ‍ു. പ്രതിപക്ഷ നേതാവ് വി.ടി. സതീശൻ ഉദ്ഘാടനം ചെയ്‌ത‍ു. ബഹ‍ു. സിസ്‍റ്റർ ലീനാ ഗ്രേസ്, ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ ജോർജ് തോമസ്, ചേരാനെല്ല‍ൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേഷ് എന്നിവർ മ‍ുഖ്യഅതിഥികൾ ആയിര‍ുന്ന‍ു. ഡിവിഷൻ കൗൺസിലേഴ‍്‍സ് ലതിക ടീച്ചർ, ശ്രൃിമതി. ബെൻസി ബെന്നി, സക്കീന മലയിൽ ഡി.ഇ.ഒ. എറണാക‍ുളം, എം.കെ. രാധാക‍ൃഷ്‍ണൻ പ്രസിഡൻ്റ തേവര അർബൻ കോ-ഒപറേറ്റിവ് ബാങ്ക്, ഡിഫി ജോസഫ്  എ.ഇ.ഒ. എറണാക‍ുളം, ലിജോ ആൻ്റണി പി.ടി.എ പ്രസിഡൻ്റ്  ഇവർ ആശംസകൾ അർപിച്ച‍ു. മാനേജർ റവ.സിസ്‍റ്റർ ടെർളി എസ്.ടി സ്വാഗതവ‍ും ആഗനസ് ഡിനിഷ്യ ടീച്ചർ ക‍ൃതജ്ഞതയ‍ും അർപിച്ച‍ു. ഉദ്ഘാടനത്തിന‍‍ുശേഷം വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകി.
643

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2866311" എന്ന താളിൽനിന്ന് ശേഖരിച്ചത്