"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 177: വരി 177:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
== കളിക്കളത്തിലേയ്ക്ക് ഫ്രീ സോഫ്റ്റ്‍വെയർ ==
കളിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികളില്ലല്ലോ.പ്രത്യേകിച്ചും സ്പോർട്ട്സ് മത്സരങ്ങളിളുടെ സമയത്ത് പ്രാക്ടീസ് ചെയ്യാൻ കുട്ടികൾക്കിഷ്ടമാണ്.ചെസ് മത്സരത്തിൽ പങ്കെടുക്കുന്ന കൂട്ടുകാർക്കായി അനന്തകൃഷ്ണനും അമലും ചേർന്ന് ഉബുണ്ടു സോഫ്റ്റ്‍വെയറിലെ ചെസ് ഗെയിം കളിക്കുകയും അത് കളിക്കുന്നതോടൊപ്പം ചെസിന്റെ നിയമങ്ങളും നീക്കങ്ങളും പരിചയപ്പെടുത്തുകയും ചെയ്തു.ഫ്രീ സമയങ്ങളിൽ നേരം പോകാനും ഫലപ്രദമായി സമയം വിനിയോഗിക്കാനും ഇത് നമ്മളെ സഹായിക്കുന്നുണ്ട്. സ്വതന്ത്രസോഫ്‍റ്റ്‍വെയർ എന്ന ആശയത്തിന്റെ അന്തസത്ത ഇതിലൂടെ മനസിലാക്കാൻ സാധിച്ചു.


== പ്രിലിമിനറി ക്യാമ്പ് 2025 ==
== പ്രിലിമിനറി ക്യാമ്പ് 2025 ==
6,363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2863256" എന്ന താളിൽനിന്ന് ശേഖരിച്ചത്