"സി എം എസ് എൽ പി എസ് ഇരുമപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
== ചരിത്രം  ==
== ചരിത്രം  ==
കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിന്റെ 1ആം വാർഡിൽ എരുമപ്ര കരയിൽ സ്ഥിതി ചെയുന്നു  
കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിന്റെ 1ആം വാർഡിൽ എരുമപ്ര കരയിൽ സ്ഥിതി ചെയുന്നു  
പ്രാദേശിക സ്കൂളുകളുടെ പ്രചാരകനായ റവ. ഹെന്ററി ബേക്കർ സായ്പ്പാണ്  വിദ്യാഭ്യാസതിന്റെ വെളിച്ചം ഇരുമാപ്രയിൽ എത്തിച്ചത് . മല്ലപ്പള്ളിയിൽനിന്നുള്ള വർക്കി ആശാൻ 1849  ൽ ഇവിടെയെത്തി  മതപഠനവും വിദ്യാഭ്യാസവും ആരംഭിച്ചു താൽക്കാലികമായി നിർമിച്ച ഷെഡിലാണ്  പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. ഇക്കാലത്ത്  സർക്കാരിൽനിന്നും 
പ്രാദേശിക സ്കൂളുകളുടെ പ്രചാരകനായ റവ. ഹെന്ററി ബേക്കർ സായ്പ്പാണ്  വിദ്യാഭ്യാസതിന്റെ വെളിച്ചം ഇരുമാപ്രയിൽ എത്തിച്ചത് . മല്ലപ്പള്ളിയിൽനിന്നുള്ള വർക്കി ആശാൻ 1849  ൽ ഇവിടെയെത്തി  മതപഠനവും വിദ്യാഭ്യാസവും ആരംഭിച്ചു താൽക്കാലികമായി നിർമിച്ച ഷെഡിലാണ്  പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. ഇക്കാലത്ത്  സർക്കാരിൽനിന്നും   അഗ്ഗികരമോ അനുവാദമോ ആവിശ്യമായിരുന്നില്ല.   26 വര്ഷ ഇവിടെ പഠനം നടന്നു. 1899  ൽ ഇപ്പോഴത്തെ  ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്കൂൾ കെട്ടിടം നിർമിച്ചു പ്രൈമറി ക്ലാസ്സുകൾ നടത്തിരുന്നു. 1922 ലാണ്  ഇപ്പോളത്തെ സ്കൂൾ നിർമ്മിച്ചത്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/286161" എന്ന താളിൽനിന്ന് ശേഖരിച്ചത്