"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
21:05, 22 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർ→ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ - ലിറ്റിൽ കൈറ്റ്സ്
| വരി 10: | വരി 10: | ||
===ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ - ലിറ്റിൽ കൈറ്റ്സ്=== | ===ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ - ലിറ്റിൽ കൈറ്റ്സ്=== | ||
<div align="justify"> | <div align="justify"> | ||
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. 8,9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് | ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. 8,9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് അസംബ്ലി ലീഡ് ചെയ്തത്. ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ അസംബ്ലിയിൽ 8- ലെ ലിറ്റിൽ കൈറ്റ്സ് അംഗമായ കുമാരി ശ്രേയ അംഗങ്ങൾക്കായി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളും അവരവരുടെ ക്ലാസുകളിൽ നിന്ന് ഈ പ്രതിജ്ഞയിൽ പങ്കുകാരായി. ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
35052_ff_pledge_2526_1.jpg | 35052_ff_pledge_2526_1.jpg | ||