"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 535: വരി 535:
|[[പ്രമാണം:19868-Digital pookalam22.jpg|ലഘുചിത്രം|Digital pookalam22]]

|}
|}
==സ്കൂൾ കായിക മേള സമാപിച്ചു==
 
== സ്കൂൾ കായിക മേള നടത്തി ==

ജിഎച്ച്എസ് കുറുകയിലെ 2025- 26 അധ്യയന വർഷത്തെ സ്പോർട്സ് മീറ്റ് Athlon 2025 നു വേങ്ങര സബാഹ് സ്ക്വയറിൽ  തിരിതെളിഞ്ഞു. 2025 September 09 ന് സ്കൂൾ കായികാധ്യാപകൻ ശ്രീ അബൂബക്കർ സിദ്ദീഖ് മാഷിൻറെ നേതൃത്വത്തിൽ,  വിദ്യാർഥികൾ yellow , ഗ്രീൻ,  റെഡ്,  ബ്ലൂ എന്നീ നാല് ഗ്രൂപ്പുകളിലായി  വീറും വാശിയുമേറിയ  മത്സരങ്ങളാണ്  കാഴ്ചവച്ചത്. ഇഞ്ചോടിഞ്ച് നടന്ന കായികമാമാംഗത്തിൽ 214 പോയിൻ്റ് നേടി റെഡ് ഹൗസ് ജേതാക്കളായി. 190 പോയിൻ്റ് നേടി ബ്ലൂ ഹൗസ് റണ്ണേഴ്സ് up ട്രോഫി നേടി. 169 പോയിൻ്റ് നേടി yellow ഹൗസും, 161 പോയിൻ്റ് നേടി ഗ്രീൻ ഹൗസും മൂന്ന്, നാല് സ്ഥാനങ്ങൾ നേടി.

394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2857766" എന്ന താളിൽനിന്ന് ശേഖരിച്ചത്