"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 463: വരി 463:


സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് ശ്യാം പി ഗോകുൽ എന്നിവർ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയ വരാണ്. ഇരുവരും കർണ്ണകയമ്മൻ സ്കൂളിലെ വിദ്യാർഥികളാണ് .
സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് ശ്യാം പി ഗോകുൽ എന്നിവർ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയ വരാണ്. ഇരുവരും കർണ്ണകയമ്മൻ സ്കൂളിലെ വിദ്യാർഥികളാണ് .
മാരത്തൺ ഹരമാക്കി രാഹുൽ കൃഷ്ണ
പാലക്കാട് കർണ്ണകയമ്മൻ  സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി രാഹുൽ കൃഷ്ണ ഇപ്പോൾ തന്റെ 80 മത്തെ മാരത്തോൺ ഓട്ടം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ്. ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിഷയത്തോട് അനുബന്ധിച്ച് നടന്ന വിവിധ മാരത്തണുകളിലെ പ്രധാന താരം ആണ് ഈ കൊച്ചുമിടുക്കൻ. വീട്ടിലെ സ്വീകരണം മുറിയിൽ മെഡലുകളുടെ നീണ്ട നിര തന്നെയുണ്ട് .വിദ്യാലയത്തിൽ നൂറോളം കുട്ടികൾക്ക് യോഗ പരിശീലനം ക്ലാസുകൾ നടത്തിവരുന്നു രാഹുൽ കൃഷ്ണയുടെ നേതൃത്വത്തിൽ .
ദേശീയ ടെന്നീസ് ചാമ്പ്യൻ
ഫിദ ഫാത്തിമ
സ്കൂൾ വെബ്സൈറ്റ് ഉദ്ഘാടനം
27/8/25
സ്കൂൾ വെബ്സൈറ്റ് ഉദ്ഘാടനം,
സംസ്ഥാന പോലീസ് സേനയിലെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബന്ധതയുടെയും മികവിൽ കേരള മുഖ്യമന്ത്രിയുടെ 2025 പോലീസ് മെഡൽ പുരസ്കാരത്തിന് അർഹത നേടിയ ശ്രീ ഹരിദാസ് പി സി നിർവഹിച്
ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2852104" എന്ന താളിൽനിന്ന് ശേഖരിച്ചത്