"ശ്രീ അരവിന്ദ വിദ്യാ നികേതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:


==വിദ്യാലയ കാഴ്ചപ്പാട്==
==വിദ്യാലയ കാഴ്ചപ്പാട്==
ഉത്തമദേശിയ വിദ്യാഭ്യാസം വികസിപ്പിച്ചെടുക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ട് ഭാരതീയ പൈതൃകത്തില്‍ അടിയുറച്ച വിശ്വാസവും തികഞ്ഞ ദേശഭക്തിയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. അവര്‍ ശാരീരികമായും മാനസികമായും ബുദ്ധിപരമായും ആധ്യാത്മികവുമായ പൂര്‍ണവികാസം നേടിയവരായിരിക്കണം. ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാന്‍ കഴിവുള്ളവനായിരിക്കണം. ഗ്രാമങ്ങളിലും, വനങ്ങളിലും, പര്‍വതങ്ങളിലും, കുടിലുകളിലും, മറ്റും താമസിക്കുന്ന ദീനരും  
ഉത്തമദേശിയ വിദ്യാഭ്യാസം വികസിപ്പിച്ചെടുക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ട് ഭാരതീയ പൈതൃകത്തില്‍ അടിയുറച്ച വിശ്വാസവും തികഞ്ഞ ദേശഭക്തിയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. അവര്‍ ശാരീരികമായും മാനസികമായും ബുദ്ധിപരമായും ആധ്യാത്മികവുമായ പൂര്‍ണവികാസം നേടിയവരായിരിക്കണം. ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാന്‍ കഴിവുള്ളവനായിരിക്കണം. ഗ്രാമങ്ങളിലും, വനങ്ങളിലും, പര്‍വതങ്ങളിലും, കുടിലുകളിലും, മറ്റും താമസിക്കുന്ന ദീനരും ദുഖിതരും ദരിദ്രരും ആയ സഹോദരങ്ങളെ അനാചാരങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും മോചിപ്പിക്കുവാനും രാഷ്ട്രീയ ജീവിതം സമരസതയുള്ളതും സുസമ്പന്നവും സുസംസ്കൃതവും ആക്കിതീര്‍ക്കുവാനും വേണ്ടി സ്വജീവിതം പോലും സമര്‍പ്പിക്കുവാന്‍ തയ്യാറുള്ളവരായിരിക്കണം ഭാവിതലമുറ.
 
 


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/282299" എന്ന താളിൽനിന്ന് ശേഖരിച്ചത്