ആർ വി എൽ പി എസ് കുരുവിലശ്ശേരി (മൂലരൂപം കാണുക)
16:45, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ചരിത്രം
('{{prettyurl|Name of school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
ആര് വി എല്‍ പി സ്കൂള്‍ കുരുവിലശ്ശേരി 1929ല്‍ ആണ് സ്ഥാപിതമായത്. ശ്രീ. രാമപൈ ആണ് പ്രഥമ മാനേജര്‍. അദ്ദേഹത്തിന്റെ മകനായ ശ്രീധരപൈ മാസ്റ്ററാണ് പ്രഥമ ഹെഡ്മാസ്റ്റര്. തുടര്‍ന്ന് 10 വര്‍ഷക്കാലത്തിനുശേഷം മാനേജ്മെന്റ് സ്റ്റാഫിനെ ഏല്പിച്ചു. പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. സ്കൂള്‍ നിയമാവലി അനുസരിച്ച് ഹെഡ്മാസ്റ്റര് തന്നെയാണ് സ്കൂള്‍ മാനേജര്‍. സ്റ്റാഫിന് സ്കൂള്‍ നടത്തിപ്പ് മുന്നോട്ടുകൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടള്ളതിനാല്‍ 2016 മുതല്‍ സ്കൂള്‍ ഗവണ്മെന്റിലേക്ക് വിട്ടുകൊടുക്കുന്നതിന് AEO മുഖേന അപേക്ഷിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |