"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
17:57, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
== '''വായന ദിനം''' == | == '''വായന ദിനം''' == | ||
ജൂൺ 19 പി എൻ അനുസ്മരണവും വായനാദിനവും സമുചിതമായി ,ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആചരിക്കുന്നതിനായി തീരുമാനച്ചു. ജൂൺ 19 ന് സ്കൂൾ ലീഡർ വായനദിന സന്ദേശം നൽകി . സ്കൂളിലെ മുഴുവൻ കുട്ടികളും വായനദിന പ്രതിജ്ഞ എടുത്തു. ഈ വർഷത്തെ വായന ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഔപചാരികമായ ഉദ്ഘാടനം വയനാടിൻറെ സാഹിത്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ വിനയൻ അഴിപ്പുറത്ത് നിർവഹിച്ചു.[[പ്രമാണം:Vayana dinam 15086.jpg|ലഘുചിത്രം| | ജൂൺ 19 പി എൻ അനുസ്മരണവും വായനാദിനവും സമുചിതമായി ,ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആചരിക്കുന്നതിനായി തീരുമാനച്ചു. ജൂൺ 19 ന് സ്കൂൾ ലീഡർ വായനദിന സന്ദേശം നൽകി . സ്കൂളിലെ മുഴുവൻ കുട്ടികളും വായനദിന പ്രതിജ്ഞ എടുത്തു. ഈ വർഷത്തെ വായന ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഔപചാരികമായ ഉദ്ഘാടനം വയനാടിൻറെ സാഹിത്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ വിനയൻ അഴിപ്പുറത്ത് നിർവഹിച്ചു.[[പ്രമാണം:Vayana dinam 15086.jpg|ലഘുചിത്രം|449x449px|വായനാദിനം ഉദ്ഘാടനം]] | ||
നുറുങ്ങു കഥകളിലൂടെയും കവിതകളിലൂടെയും നാടൻ ശീലുകളിലൂടെയും കുട്ടികളോട് സമ്മതിച്ച ശ്രീ വിനയൻ അഴിപ്പുറത്ത് അന്തർദേശീയ പ്രകൃതി സംരക്ഷണ സംഘടനയായ വൈസ്കയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹത്തിൻറെ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച സമയം ഏറ്റവും മികച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . വിവിധ വിദ്യാർഥികളുടെ കവിത ആലാപനവും വായനദിന പ്രഭാഷണങ്ങളും നടന്നു. ചടങ്ങിന് സ്കൂൾ പ്രധാന അധ്യാപകൻ സജി സാർ സ്വാഗതം അറിയിച്ചു.എസ് എം സി ചെയർമാൻ ശ്രീ കൃഷ്ണകുമാർ ആശംസകൾ അറിയിച്ചു. വിതരംഗം കൺവീനർ ശ്രീമതി നിഷാ എം ജി നന്ദി അറിയിച്ചതോടെ ചടങ്ങ് അവസാനിച്ചു. തുടർന്ന് പ്രശ്നോത്തരി സ്കൂൾ വായിക്കുന്നു കുടുംബ വായന മെഗാ ചിത്രരചന തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും വായന ക്ലബ്ബ് തീരുമാനിച്ചു. | നുറുങ്ങു കഥകളിലൂടെയും കവിതകളിലൂടെയും നാടൻ ശീലുകളിലൂടെയും കുട്ടികളോട് സമ്മതിച്ച ശ്രീ വിനയൻ അഴിപ്പുറത്ത് അന്തർദേശീയ പ്രകൃതി സംരക്ഷണ സംഘടനയായ വൈസ്കയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹത്തിൻറെ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച സമയം ഏറ്റവും മികച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . വിവിധ വിദ്യാർഥികളുടെ കവിത ആലാപനവും വായനദിന പ്രഭാഷണങ്ങളും നടന്നു. ചടങ്ങിന് സ്കൂൾ പ്രധാന അധ്യാപകൻ സജി സാർ സ്വാഗതം അറിയിച്ചു.എസ് എം സി ചെയർമാൻ ശ്രീ കൃഷ്ണകുമാർ ആശംസകൾ അറിയിച്ചു. വിതരംഗം കൺവീനർ ശ്രീമതി നിഷാ എം ജി നന്ദി അറിയിച്ചതോടെ ചടങ്ങ് അവസാനിച്ചു. തുടർന്ന് പ്രശ്നോത്തരി സ്കൂൾ വായിക്കുന്നു കുടുംബ വായന മെഗാ ചിത്രരചന തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും വായന ക്ലബ്ബ് തീരുമാനിച്ചു. | ||
| വരി 100: | വരി 100: | ||
പ്രിന്റിംഗ്, ക്ലേ-മോഡൽ തുടങ്ങിയവയും ശ്രദ്ധേയമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. | പ്രിന്റിംഗ്, ക്ലേ-മോഡൽ തുടങ്ങിയവയും ശ്രദ്ധേയമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. | ||
== കരിയർജ്വാല == | |||
നാഷണൽ സർവ്വീസ് എംപ്ലോയിമെന്റ് കേരളയുടെ ആഭിമുഖ്യത്തിൽ 8-ാം ക്ലാസ് വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ നടന്നു. | |||
[[പ്രമാണം:കരിയർ @15086.jpg|ഇടത്ത്|ലഘുചിത്രം|332x332ബിന്ദു]] | |||
== TATA BUILDING INDIA MEGA ESSAY WRITING == | == TATA BUILDING INDIA MEGA ESSAY WRITING == | ||
| വരി 105: | വരി 115: | ||
TATA BUILDING INDIA MEGA ESSAY WRITING മത്സരം സ്കൂളിൽ വെച്ച് നടന്നു.54 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | TATA BUILDING INDIA MEGA ESSAY WRITING മത്സരം സ്കൂളിൽ വെച്ച് നടന്നു.54 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | ||
[[പ്രമാണം:TATA 15086.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:TATA 15086.jpg|ഇടത്ത്|ലഘുചിത്രം|329x329px]] | ||
| വരി 111: | വരി 121: | ||
== പത്താം ക്ലാസ് രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് == | |||
[[പ്രമാണം:പത്താം തരം @15086.jpg|ലഘുചിത്രം|463x463ബിന്ദു]] | |||
2025 അധ്യയനവർഷത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മീറ്റിംങ്ങും മിഡ്ടേം പരീക്ഷയിൽ മികച്ചവിജയം കൈവരിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങും ആഗസ്റ്റ് മാസെ 5-ാം തീയതി വിദ്യാലയത്തിൽ നടന്നു. പത്താം ക്ലാസ് ടീച്ചേഴ്സ് കുട്ടികളുടെ പ്രോഗ്രസ് കാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെഡലികൾ വിതരണം ചെയ്തു. | |||
== ഹിരോഷിമ ദിനം == | == ഹിരോഷിമ ദിനം == | ||
[[പ്രമാണം:Sadakko @15086.jpg|ലഘുചിത്രം| | [[പ്രമാണം:Sadakko @15086.jpg|ലഘുചിത്രം|466x466px]] | ||
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിക്കുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. | ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിക്കുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. | ||
| വരി 127: | വരി 140: | ||
== കതിരിണി പാടം പാടി ആർട്ട് വിത്തു വിതയ്ക്കൽ == | == കതിരിണി പാടം പാടി ആർട്ട് വിത്തു വിതയ്ക്കൽ == | ||
[[പ്രമാണം:Kathiranipadam.jpg|ലഘുചിത്രം|468x468ബിന്ദു]] | [[പ്രമാണം:Kathiranipadam.jpg|ലഘുചിത്രം|468x468ബിന്ദു]] | ||
ജിഎച്ച്എസ ബീനാച്ചി അന്യം നിന്നുകൊണ്ടിരിക്കുന്ന വയനാടിന്റെ പൈതൃകങ്ങളായ നെൽവിത്തുകൾ സംരക്ഷിക്കുക Paddy Art ലൂടെ പ്രകൃതി സംരക്ഷണ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ സുസ്ഥിതി സീഡ് കൃഷി ക്ലബ്ബ്, ജൈവവൈവിധ്യ ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന കതിരണിപ്പാടം സീസൺ 2 വിത്ത് വിതയ്ക്കൽ പ്രദേശത്തെ പ്രായം കർഷകനായ സുദേവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ.പൈതൽ A അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ടി ജി സ്വാഗതം ആശംസിച്ചു ക്ലബ് വിദ്യാർഥികളും നാട്ടുകാരും സംബന്ധിച്ച് യോഗത്തിൽ എസ്.എം.സി ചെയർമാൻ ശ്രീ എസ് കൃഷ്ണകുമാർ അധ്യാപകരായ റോയ് ജോസഫ് ,കെ കെ അരുൺ, സജിനാ ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു | ജിഎച്ച്എസ ബീനാച്ചി അന്യം നിന്നുകൊണ്ടിരിക്കുന്ന വയനാടിന്റെ പൈതൃകങ്ങളായ നെൽവിത്തുകൾ സംരക്ഷിക്കുക Paddy Art ലൂടെ പ്രകൃതി സംരക്ഷണ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ സുസ്ഥിതി സീഡ് കൃഷി ക്ലബ്ബ്, ജൈവവൈവിധ്യ ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന കതിരണിപ്പാടം സീസൺ 2 വിത്ത് വിതയ്ക്കൽ പ്രദേശത്തെ പ്രായം കർഷകനായ സുദേവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ.പൈതൽ A അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ടി ജി സ്വാഗതം ആശംസിച്ചു ക്ലബ് വിദ്യാർഥികളും നാട്ടുകാരും സംബന്ധിച്ച് യോഗത്തിൽ എസ്.എം.സി ചെയർമാൻ ശ്രീ എസ് കൃഷ്ണകുമാർ അധ്യാപകരായ റോയ് ജോസഫ് ,കെ കെ അരുൺ, സജിനാ ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കൃഷി ക്ലബ് കോഡിനേറ്റർ ശ്രീ സതീശൻ PT നന്ദി പ്രകാശിപ്പിച്ചു. | ||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | |||
2025 വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആഗസ്റ്റ് 14 ഉച്ചക്ക് 2 മണിമുതൽ സ്കൂളിൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പൂർണമായും ഡിജിറ്റലായിട്ടായിരുന്നു ഇലക്ഷൻ സംഘടിപ്പിച്ചത്. സോഫ്റ്റ് വെയർ പ്രവർത്തനങ്ങളെക്കുറിച്ചും, ഇലക്ഷൻ നടത്തിപ്പിനെക്കുറിച്ചും അധ്യാപകർക്ക് ക്ലാസുകൾ നല്കി. മുഴുവൻ ക്ലാസുകളിലെയും സ്കൂൾ ലീഡർമാരെയും സ്കൂൾ ലീഡറെയും തിരഞ്ഞെടുത്തു. പുതിയ സ്കൂൾ ലീഡരായി ദീക്ഷിത് കൃഷ്ണയെ തിരഞ്ഞെടുത്തു. | |||
[[പ്രമാണം:Election @15086.jpg|ഇടത്ത്|ലഘുചിത്രം|338x338ബിന്ദു]] | |||
== സ്വാതന്ത്ര്യദിനാഘോഷം == | |||
രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിവിധ ആഘോഷങ്ങളോടെ വിപുലമയി നടന്നു. പ്രധാനാധ്യാപകൻ സജി ടി ജി പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് എ പൈതൽ, എസ് എം സി ചെയർമാൻ കൃഷ്ണകുമാർ മുൻ അധ്യാപകൻ അരവിന്ദനൻ മാങ്ങാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർഥികളും, അധ്യാപകരും പങ്കെടുത്തു. ജെ ആർ സി കുട്ടികളുടെ പരേഡ് ശ്രദ്ധേയമായി. കുുട്ടികൾക്ക മധുരവിതരണം നടത്തി. | |||
== ചിത്രശാല == | == ചിത്രശാല == | ||