എൽ.എഫ്.എം.എൽ.പി.എസ് .മനക്കോടംപാട്ടം (മൂലരൂപം കാണുക)
15:53, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഏകദേശം ഒന്നര ഏക്കറോളം ചുറ്റളവിൽ അടച്ചുകെട്ടിയ ഭിത്തിയോടെ കടലിന് 50 മീറ്റർ അകലത്തിലായി ഈ school സ്ഥിതി ചെയ്യുന്നു.12 മുറികളിലായി സജ്ജീകരിച്ച ക്ലാസ്സുകളും വിശാലമായ ഓഫീസ് റൂം,കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം മുറിയും ഒരുക്കിയിരിക്കുന്നു.സ്കൂളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നതിനായി മനോഹരമായ ഒരു പൂന്തോട്ടം, വിഷമില്ലാത്ത പച്ചക്കറി കൃഷി, ഔഷധസസ്യ ഉദ്യാനം, നക്ഷത്ര വനം, വിശാലമായ കളിസ്ഥലം, കടലിനോട് ചേർന്നു കിടക്കുന്ന സ്ഥലമാണെങ്കിലും ജലസംഭരണത്തിനായി ധാരാളം മാർഗ്ഗങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.കിണർ, മഴവെള്ള സംഭരണി, ബോർവെൽ, മഴക്കുഴികൾ, ഭൂമിയിയിൽ മഴവെള്ളം സംഭരിക്കുന്നതിനായി നിർമ്മിച്ച പാത്തികൾ എന്നിവയാണ് അവ. കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന രീതിയിലുള്ള kids & fun എന്ന പേരു നൽകിയ കുട്ടികളുടെ Indor Park ഉം സ്ഥിതി ചെയ്യുന്നു.ആധുനിക രീതിയിൽ വൃത്തിയോടെ കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതിന് നല്ലൊരു അടുക്കളയുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആവശ്യമായ തോതിൽ ആൺ കട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം, | ഏകദേശം ഒന്നര ഏക്കറോളം ചുറ്റളവിൽ അടച്ചുകെട്ടിയ ഭിത്തിയോടെ കടലിന് 50 മീറ്റർ അകലത്തിലായി ഈ school സ്ഥിതി ചെയ്യുന്നു.12 മുറികളിലായി സജ്ജീകരിച്ച ക്ലാസ്സുകളും വിശാലമായ ഓഫീസ് റൂം,കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം മുറിയും ഒരുക്കിയിരിക്കുന്നു.സ്കൂളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നതിനായി മനോഹരമായ ഒരു പൂന്തോട്ടം, വിഷമില്ലാത്ത പച്ചക്കറി കൃഷി, ഔഷധസസ്യ ഉദ്യാനം, നക്ഷത്ര വനം, വിശാലമായ കളിസ്ഥലം, കടലിനോട് ചേർന്നു കിടക്കുന്ന സ്ഥലമാണെങ്കിലും ജലസംഭരണത്തിനായി ധാരാളം മാർഗ്ഗങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.കിണർ, മഴവെള്ള സംഭരണി, ബോർവെൽ, മഴക്കുഴികൾ, ഭൂമിയിയിൽ മഴവെള്ളം സംഭരിക്കുന്നതിനായി നിർമ്മിച്ച പാത്തികൾ എന്നിവയാണ് അവ. കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന രീതിയിലുള്ള kids & fun എന്ന പേരു നൽകിയ കുട്ടികളുടെ Indor Park ഉം സ്ഥിതി ചെയ്യുന്നു.ആധുനിക രീതിയിൽ വൃത്തിയോടെ കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതിന് നല്ലൊരു അടുക്കളയുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആവശ്യമായ തോതിൽ ആൺ കട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം,പ്രത്യേകം ശുചി മുറികൾ നിർമ്മിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി Ramp & Rail സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂളിന് കിഴക്കുഭാഗത്ത് തീരദേശ ഹൈവേ കടന്നു പോകുന്നതിനാൽ യാത്രാ സൗകര്യം ഫലപ്രദമാകുന്നു. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |