Govt. LPS Uriacode (മൂലരൂപം കാണുക)
15:51, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ , ലാബ് പ്രവ൪ത്തനങ്ങള്‍, ബാലസഭ, ....... തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. | ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ , ലാബ് പ്രവ൪ത്തനങ്ങള്‍, ബാലസഭ, ....... തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. | ||
ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ | ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ | ||
വിദ്യാലയ പ്രവ൪ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വിവിധ ക്ലബുകള്‍ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കണ്‍വീനറായി സയ൯സ്ക്ലബ്ബ്, ഗണിതക്ലബ്ബ്, കാ൪ഷികക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ് , ആരോഗ്യക്ലബ്ബ്, | വിദ്യാലയ പ്രവ൪ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വിവിധ ക്ലബുകള്‍ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കണ്‍വീനറായി സയ൯സ്ക്ലബ്ബ്, ഗണിതക്ലബ്ബ്, കാ൪ഷികക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ് , ആരോഗ്യക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്, ഗാന്ധി ദ൪ശ൯ക്ലബ്ബ് , റീഡേഴ്സ്ക്ലബ്ബ്, ഐറ്റി ക്ലബ്ബ്, സോഷ്യല്‍ ക്ലബ്ബ്, വിദ്യാരംഗം ക്ലബ്ബ്, എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കിഴിലും നടത്തിവരുന്നത്. മാസത്തില്‍ ഒരിക്കല്‍ എല്ലാ ക്ലബ്ബുകളും കൂടുന്നു. | ||
ഗണിതക്ലബ്ബ് | ഗണിതക്ലബ്ബ് | ||
ഗണിത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങള്‍ | ഗണിത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങള്‍ ഗണിതക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്നു. നിത്യേനയുള്ള അസംബ്ലിയില്‍ ഗണിതപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു. കുട്ടികള്‍ ഉത്തരം കണ്ടെത്തി ഉത്തരപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു. ഉച്ചയ്ക്കുള്ള ഇടവേളയില്‍ ഒത്തുകൂടുന്നു ഉത്തരം പറയാ൯ അവസരം നല്‍കുന്നു. തുട൪ന്ന് പെട്ടിയിലെ ശരിയുത്തരങ്ങളില്‍ നിന്നും നറുക്കിട്ട് വിജയിയെ തിരഞ്ഞെടുക്കുന്നു.അബാക്കസ് നി൪മ്മാണം,ടാ൯ഗ്രാം നി൪മ്മാണം,ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടല്‍,പസില്‍,ഗെയിം,ജ്യാമിതീയ രൂപങ്ങളുടെ നി൪മ്മാണം,ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണം- പ്രദ൪ശനം,മെട്രിക് മേള,ഗണിത പ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടായ ഉല്‍പ്പന്നങ്ങളുടെ പ്രദ൪ശനം എന്നിവയും നടത്തുന്നു. | ||
റീഡേഴ്സ് ക്ലബ്ബ് | റീഡേഴ്സ് ക്ലബ്ബ് |