"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
പ്രമാണം:18364 HIROSHIMA CELEBRATION 25-26 (2).jpg|alt=
പ്രമാണം:18364 HIROSHIMA CELEBRATION 25-26 (2).jpg|alt=
</gallery>ഹിരോഷിമ ദുരന്തത്തിൻ്റെ എൺമ്പതാം വാർഷികത്തിൻ്റെ ഭാഗമായി സ്കൂളിൽ ഹിരോഷിമ ദിനം വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു. സ്പെഷ്യൽ അസംബ്ലി, യുദ്ധവിരുദ്ധ സന്ദേശം കൈമാറൽ, യുദ്ധവിരുദ്ധ പ്രതിജ്ഞ, സന്ധാക്കോ നിർമ്മാണം, യുദ്ധവിരുദ്ധ കവിതലാപനം എന്നിവ നടന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എം മുജീബ് റഹ്മാൻ, കെ ബഷീർ, എം സി സിദ്ധീഖ്, കെ സി മുജീബ്, സി വി ഷംസുദ്ധീൻ, കെ പി സമദ്, കെ പി ബഷീർ, കെ ടി മൻസൂർ, എം പി റാഷിദ്, സിജി, ഉമ, സ്കൂൾ ലീഡർ എം അഷ്മിൽ ഹുസൈൻ എന്നിവർ സംസാരിച്ചു. ഡോക്യൂമെൻ്ററി പ്രദർശനം, ക്ലാസ് തലചാർട്ട് മത്സരം എന്നിവയും നടന്നു.

=== പ്രകൃതി പഠനയാത്ര നടത്തി സീഡ് ക്ലബ്ബ് ===
ആക്കോട് വിരിപ്പാടം എഎംയുപി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ഭക്ഷ്യകിറ്റുകൾ വിതരണംചെയ്യുന്നു
സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രകൃതി പഠനയാത്ര നടത്തി. ഓടക്കയം, വെറ്റി ലപ്പാറ, കക്കാടംപൊയിൽ പ്രദേശങ്ങളിലൂടെയായി രുന്നു യാത്ര. ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിത രീതിയും കുട്ടികൾ നേരിട്ടു കണ്ട് മനസ്സിലാക്കി. വെറ്റിലപ്പാറ ആദി വാസി ഊരിൽ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. അരീക്കോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സൈഫുദ്ദീൻ, സീഡ് കോഡിനേറ്റർ സി.നിമി, സീഡ് വിദ്യാർഥികളായ മിർഫാ, അക്ഷ യ്, ആരാധ്യ, നഷ, അധ്യാപകരായ ബഷീർ, ജുനൈദ് സമദ്, റിസ്‌വാന എന്നിവർ പങ്കെടുത്തു.

=== പി ടി എ ജനറൽ ബോഡി യോഗം നടന്നു. ===
=== പി ടി എ ജനറൽ ബോഡി യോഗം നടന്നു. ===
1,147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2801772" എന്ന താളിൽനിന്ന് ശേഖരിച്ചത്