എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ (മൂലരൂപം കാണുക)
14:58, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റർ ജെസ്സി എ കെ | | പ്രധാന അദ്ധ്യാപകന്‍= സിസ്റ്റർ ജെസ്സി എ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷെൽബി തലക്കോട്ടൂർ | | പി.ടി.ഏ. പ്രസിഡണ്ട്= ഷെൽബി തലക്കോട്ടൂർ | ||
| സ്കൂള്‍ ചിത്രം= school-photo.png | | സ്കൂള്‍ ചിത്രം= | ||
school-photo.png | |||
| }} | | }} | ||
വരി 35: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
1921 ഇൽ ആരംഭിച്ച ഈ വിദ്യാലയം 1982 മുതൽ ക്ലാരിസ്റ്റ് സന്യസ്ത സമൂഹം മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രദേശത്തെ എൽ പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് ഇവിടെയാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
എല്ലാ കുട്ടികൾക്കും പഠിക്കാനായി പ്രത്യേകം ക്ലാസ്സ് മുറികളും വിശാലമായ മൈതാനവും കമ്പ്യൂട്ടറിനും അറബിക്കിനും പ്രത്യേകം ക്ലാസ്സ് മുറികളും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികളും സ്റ്റേജും മേൽക്കൂരയോട് കൂടിയ മീറ്റിംഗ് ഹാളുകളും ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
യോഗ, ഡാൻസ്, കരാട്ടെ, സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ എന്നിവ പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനമായി നൽകുന്നു. | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||
സിസ്റ്റർ കൊറസീന | |||
സിസ്റ്റർ റെയ്നോൾഡ് - 01/06/1982 to 31/03/1990 | |||
സിസ്റ്റർ ഫ്‌ളവററ്റ് - 01/04/1990 to 31/03/1993 | |||
സിസ്റ്റർ ടെറീസ - 01/04/1993 to 31/03/1998 | |||
സിസ്റ്റർ വേറോനാ ഫിൽസി - 28/04/1998 to 30/04/2003 | |||
സിസ്റ്റർ റോസ് മെല് - 01/05/2003 to 31/05/2011 | |||
സിസ്റ്റർ അല്ലി തെരേസ് - 01/06/2011 to 03/06/2016 | |||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
എല്ലാ വർഷവും ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേളകളിലും കലാ മേളയിലും ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്ന വിദ്യാലയമാണിത്. | |||
==വഴികാട്ടി== | ==വഴികാട്ടി== |