"എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:

== ആമുഖം ==
== ആമുഖം ==
         അദൈവ്ദ ദര്‍ശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയില്‍ നിന്നും ജിവിതത്തിന്‍റ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവന്‍.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന്‍ ഉദ്ഘോഷിച്ച ഗുരുദേവന്‍ പ്രസ്തുത സിദ്ധാന്തത്തെ  പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണില്‍ സര്‍വര്‍ക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല  സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ന്‍ എസ് എന്‍ ഡി പി ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ ദേശവാസികള്‍ക്കാകെ വിദ്യയും ഊര്‍ജ്ജവും പകര്‍ന്നുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവന്‍ അറിവിന്‍റെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തില്‍ 100 വര്‍ഷങ്ങള്‍ തികയുന്നു.
         അദ്വൈത ദര്‍ശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയില്‍ നിന്നും ജിവിതത്തിന്‍റ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവന്‍.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന്‍ ഉദ്ഘോഷിച്ച ഗുരുദേവന്‍ പ്രസ്തുത സിദ്ധാന്തത്തെ  പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണില്‍ സര്‍വര്‍ക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല  സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ന്‍ എസ് എന്‍ ഡി പി ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ ദേശവാസികള്‍ക്കാകെ വിദ്യയും ഊര്‍ജ്ജവും പകര്‍ന്നുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവന്‍ അറിവിന്‍റെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തില്‍ 100 വര്‍ഷങ്ങള്‍ തികയുന്നു.
 
കൊല്ലവര്‍ഷം 1087 മീനം 1നു അലുവ റയിലവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കര്‍ മുപ്പത്തിമുന്ന് സെന്‍റ് സ 
   
സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാല്‍1916 ല്‍ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദൈ്വതാശ്രമ സംസ്കൃത പാഠശാല.1954 ല്ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000 ല്ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു..പ്രിന്സിപ്പല്ശ്രീമതി സീമ കനകാംബരന്,ഹെഡ്മിസ്ട്രസ് ശ്രീമതി D SUSHAMA എന്നിവര്ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാന്പിടിക്കുന്നു

61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/279650" എന്ന താളിൽനിന്ന് ശേഖരിച്ചത്