"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 164
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 164
| അദ്ധ്യാപകരുടെ എണ്ണം= 09
| അദ്ധ്യാപകരുടെ എണ്ണം= 09
| പ്രിന്‍സിപ്പല്‍=    മോഹനന്‍
| പ്രിന്‍സിപ്പല്‍=    മോഹനന്‍  
| പ്രധാന അദ്ധ്യാപകന്‍=  ഭാസ്കരന്‍
| പ്രധാന അദ്ധ്യാപകന്‍=  ഭാസ്കരന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  മോഹനന്‍പിള്ള
| പി.ടി.ഏ. പ്രസിഡണ്ട്=  മോഹനന്‍പിള്ള
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
                                    സ്കൂളിന്റെ ചരിത്രം
കാസര്‍ഗോഡ് ജില്ലയിലെ മലയോരഗ്രാമമായ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗമാണ് അട്ടേങ്ങാനം .കേരള കര്‍ണാടക സ്റ്റേറ്റ് ഹൈവേയുടെ ഓരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് ആരവങ്ങളില്‍ നിന്നകന്ന് സ്ഥിതി ചെയ്യുന്ന  ഈ സ്കൂളിലെ ഭൂരിപക്ഷം കുട്ടികളും ചെറുകിട കര്‍ഷക കുടുംബങ്ങളില്‍ നിന്നോ കര്‍ഷകതൊഴിലാളി കുടുംബങ്ങളില്‍ നിന്നോ വരുന്നവരാണ്.
      1981-ലാണ് അട്ടേങ്ങാനം ഗവ: ഹൈസ്കൂള്‍ ആരംഭിച്ചത്.1981 വരെ ഈ പ്രദേശത്തെ ഏക വിദ്യഭ്യാസ സ്ഥാപനം തൊട്ടടുത്ത് നിലവിലുണ്ടായിരുന്ന ശ്രീ ശങ്കരാ എ.യു.പി സ്കൂള്‍ മാത്രമായിരുന്നു. നാട്ടുകാരുടെ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരുന്ന പ്രസ്തുത സ്കൂള്‍ അതേപടി നിലനിന്നതിനാല്‍ തൊട്ടടുത്ത് ഗവ.മേഖലയില്‍ ഹൈസ്ക്കൂളുകള്‍ ആരംഭിച്ചു. എന്നാല്‍ പിന്നീട്1996ല്‍ പ്രസ്തുത സ്കൂള്‍ ഗവണ്‍മെന്റിലെക്ക് വിട്ടുകൊടുത്തെങ്കിലും രണ്ടും രണ്ട് ഭരണവിഭാഗങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്നു.ശ്രീ കമ്പിക്കാനം നാരായണന്‍ നായര്‍, ശ്രീ. ഇ.നാരായണന്‍ നായര്‍,  ഈശ്വരിപുരം ശ്രീധരന്‍ നായര്‍ എന്നിവര്‍ സംഭാവന ചെയ്ത സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. 2010 ജൂണ്‍ 20ന് സ്കൂള്‍‌ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/279427" എന്ന താളിൽനിന്ന് ശേഖരിച്ചത്