"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:30, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്→പൈ ദിനാചരണം
| വരി 96: | വരി 96: | ||
</gallery> | </gallery> | ||
== പൈ ദിനാചരണം == | == പൈ ഏകദേശ ദിനാചരണം == | ||
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 22 ന് പൈ ഏകദേശദിനം ആചരിക്കാനിരുന്നെങ്കിലും കനത്ത മഴ മൂലംഅവധി പ്രഖ്യാപിച്ചതിനാൽ 9 ബി യിലെ സഫ്വാൻ പൈ ദിനത്തെക്കുറിച്ച് ഒരു ലഘു വീഡിയോ ചെയ്ത് എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അയച്ചു.ഗണിതാശയങ്ങൾ കുട്ടികളിലേക്കെത്തിക്കാനായി ഇത്തരം ദിനാചരണങ്ങളിലൂടെ സാധിക്കും. വീഡിയോ അവതരണക്കുറിപ്പ് താഴെ കോടുക്കുന്നു. | |||
ജൂലൈ 22 പൈ ഏകദേശ ദിനമായി ആഘോഷിക്കുന്നു. ഇതിനെ കാഷ്വൽ പൈ ദിനം എന്നും വിളിക്കാറുണ്ട്. ഈ ദിവസം, ഗണിതശാസ്ത്രത്തിലെ പ്രധാന സ്ഥിരാങ്കമായ പൈയുടെ ഏകദേശ രൂപം 22/7 നെ അനുസ്‌മരിക്കുന്നു. വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതമാണ് പൈ, ഇത് ഏകദേശം 3.14 ആയി കണക്കാക്കുന്നു. | |||
പല രാജ്യങ്ങളിലും, തീയതികൾ ദിവസവും മാസവുമായി എഴുതുന്ന രീതി പിന്തുടരുന്നതിനാൽ, ജൂലൈ 22 പൈയുടെ ഏകദേശ രൂപമായ 22/7 യുമായി യോജിക്കുന്നു. ഇത് പൈയുടെ ഏകദേശ രൂപം കണക്കാക്കുന്നതിനുള്ള ഒരു ലളിതമായ മാർഗമാണ്. | |||