എസ്.എം.എച്ച്.എസ് തെക്കേമല (മൂലരൂപം കാണുക)
15:56, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2009→മാനേജ്മെന്റ്
വരി 55: | വരി 55: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജരായി റവ. ഫാ.മാത്യു ആനിത്തോട്ടത്തിലാണ് സേവനമനുഷ്ഠിക്കുന്നത്. ശ്രീ. കെ.സി.ജോസഫ് ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിക്കുന്നു. ഒരു മലയോരഗ്രാമത്തില്‍ അസൗകര്യങ്ങളുടെ നടുവില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയമാണെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും നൂറു മേനി വിജയം കൊയ്യുന്നതിന് അവ തടസ്സമായില്ല എന്നത് തികച്ചും അഭിമാനാര്‍ഹമാണ്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |