"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:50, 31 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ→ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ
No edit summary |
|||
| വരി 19: | വരി 19: | ||
== ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ == | == ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ == | ||
[[പ്രമാണം:Mes-20180629-WA0007.jpg|ലഘുചിത്രം|204x204px|പകരം=]]സ്കൂൾ വിദ്യാഭ്യാസം ഹൈടെക് ആക്കുന്നതിന്റെ ഭാഗമായും, വിദ്യാർത്ഥികളിൽ ടെക്നോളോജിപരമായി അവബോധം ഉണ്ടാക്കുന്നതിനും സംസ്ഥാന സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എം ഇ എസ്സ് എച്ച് എസ്സ് എസിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.12/9/2019 ന് ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തിയ പ്രിലിമിനറി ക്യാമ്പിൽ ശ്രീ.ലത്തീഫ് സാറിന്റെ നേതൃത്വത്തിൽ ബ്ലെൻഡർ 3d അനിമേഷൻ, ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ മേക്കിങ്,2ഡി അനിമേഷൻ എന്നിവയിൽ വിദ്യാർത്ഥികൾ വൈദഗ്ധ്യം നേടി. | |||
സ്കൂൾ വിദ്യാഭ്യാസം ഹൈടെക് ആക്കുന്നതിന്റെ ഭാഗമായും, വിദ്യാർത്ഥികളിൽ ടെക്നോളോജിപരമായി അവബോധം ഉണ്ടാക്കുന്നതിനും സംസ്ഥാന സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എം ഇ എസ്സ് എച്ച് എസ്സ് എസിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.12/9/2019 ന് ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തിയ പ്രിലിമിനറി ക്യാമ്പിൽ ശ്രീ.ലത്തീഫ് സാറിന്റെ നേതൃത്വത്തിൽ ബ്ലെൻഡർ 3d അനിമേഷൻ, ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ മേക്കിങ്,2ഡി അനിമേഷൻ എന്നിവയിൽ വിദ്യാർത്ഥികൾ വൈദഗ്ധ്യം നേടി. | |||
<gallery> | <gallery> | ||
പ്രമാണം:Mes-20180629-WA0007.jpg | പ്രമാണം:Mes-20180629-WA0007.jpg | ||
| വരി 33: | വരി 32: | ||
തുടർന്നുള്ള ക്ലാസ്സുകളിൽ വിദ്യാർത്ഥികൾക്ക് പ്രയോഗികപരിശീലനം നേടാനും 'Scratch', മാഗസിൻ സോഫ്റ്റ്‌വെയറുകൾ | തുടർന്നുള്ള ക്ലാസ്സുകളിൽ വിദ്യാർത്ഥികൾക്ക് പ്രയോഗികപരിശീലനം നേടാനും 'Scratch', മാഗസിൻ സോഫ്റ്റ്‌വെയറുകൾ | ||
എന്നിവ പരിചയപ്പെടാനും പ്രയോജനപ്പെടുത്തി. | എന്നിവ പരിചയപ്പെടാനും പ്രയോജനപ്പെടുത്തി. | ||
അടച്ചിടൽ കാലത്തും ഓഫ്‌ലൈൻ പരിശീലനം നേടിയ പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ കോവിഡ് ബോധവൽക്കരണത്തിൽ പങ്കാളികളാകാനും കോവിഡ് ജാഗ്രതയുടെയും മുൻകരുതലുകളുടെയും ആവശ്യകത പൊതുജനത്തെ ബോധ്യപ്പെടുത്താൻ ഈ ഡിജിറ്റൽ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തി. 'കൈറ്റ് വിക്ടെഴ്സ്'ചാനലിലൂടെ സംപ്രേഷണം ചെയ്ത അനിമേഷൻ,scratch, എന്നിവയിൽ പ്രായോഗികപരിശീലനം നേടാൻ ആവശ്യമായ സൗകര്യങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികളിലെ ത്തിക്കാനും ഗൂഗിൾ മീറ്റിലൂടെ അറിവുകൾ കൈമാറാനും ശ്രമിച്ചു. | |||
ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സ്കൂളിലെ വിദ്യാർഥികൾ നടത്തിയ രചനകൾ സമന്വയിപ്പിച്ച് 'Esperenca' എന്ന ഡിജിറ്റൽ മാഗസിൻ കോവിഡ് സാഹചര്യത്തിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു. | ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സ്കൂളിലെ വിദ്യാർഥികൾ നടത്തിയ രചനകൾ സമന്വയിപ്പിച്ച് 'Esperenca' എന്ന ഡിജിറ്റൽ മാഗസിൻ കോവിഡ് സാഹചര്യത്തിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു. | ||