"എസ്.എം.എച്ച്.എസ് തെക്കേമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ചെങ്കുത്തായ മലനിരകള്‍ അതിരിടുന്ന ഈ പ്രദേശത്തിന്റെ  പ്രത്യേകതകളെ ഒരു പരിധിവരെ അതിജീവിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഏറെക്കുറെ തൃപ്തികരമായ ഗതാഗതസൗകര്യങ്ങള്‍ ഇന്നു ലഭ്യമാണ്. ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ പരിമിതികള്‍ ഈ സ്കൂളില്‍ അനുബന്ധ ഭൗതികസൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിഘാതമായിട്ടുണ്ട്. എങ്കിലും ലൈബ്രറി, റീഡിങ് റൂം, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ് , എന്നിവ അതേ പരിമിതികള്‍ക്കുള്ളിലും ഈ സ്ക്കൂളില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ICT പദ്ധതിയില്‍ പെടുത്തി കൂടുതല്‍ കമ്പ്യൂട്ടറുകളും മറ്റ് സൗകര്യങ്ങളും എത്രയും വേഗം ലഭിച്ചു തുടങ്ങുന്നതോടെ നിലവിലുള്ള മിക്ക പരിമിതികളെയും അതിജീവിക്കാനാകുമെന്നതില്‍ സംശയമില്ല.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/27908" എന്ന താളിൽനിന്ന് ശേഖരിച്ചത്