തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
സഹ്യസാനുവിന്റെ മടിത്തട്ടിൽ തലയുയർത്തി നിൽക്കുന്ന അകത്തേത്തറ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ സ്ഥാപനമാണ് ജി .എച്ഛ് .എസ്സ് .ഉമ്മിനി . | സഹ്യസാനുവിന്റെ മടിത്തട്ടിൽ തലയുയർത്തി നിൽക്കുന്ന അകത്തേത്തറ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ സ്ഥാപനമാണ് ജി .എച്ഛ് .എസ്സ് .ഉമ്മിനി .1962 ൽ ലോവർ പ്രൈമറി വിദ്യലയമായി പ്രവർത്തനം ആരംഭിച്ചു. ശ്രീ അപ്പുചെട്ടിയാർ എന്ന വിദ്യാഭ്യാസ പ്രേമിയാണ് വിദ്യാലയത്തിന് സ്ഥലം വിട്ടുകൊടുത്തത്. അകത്തേത്തറ സ്വദേശിയായ ശ്രീ രാഘവൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. | ||
1962 ൽ ലോവർ പ്രൈമറി വിദ്യലയമായി പ്രവർത്തനം ആരംഭിച്ചു. ശ്രീ അപ്പുചെട്ടിയാർ എന്ന വിദ്യാഭ്യാസ പ്രേമിയാണ് വിദ്യാലയത്തിന് സ്ഥലം വിട്ടുകൊടുത്തത്. അകത്തേത്തറ സ്വദേശിയായ ശ്രീ രാഘവൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു നാടിൻറെ വികസനവഴികളിൽ തണൽ വിരിച്ചു വേരുകളുറപ്പിച്ചു അനേകം തലമുറകളെ വാർത്തെടുക്കുന്ന മാതൃക സ്ഥാപനമാണ് വിദ്യാലയം. ഉമ്മിനി എന്ന ഗ്രാമപ്രദേശത്തിന്റെ സിരകളിൽ ചൂടും ചൂരും വിദ്യയുടെ അമൃതവും പകർന്നു ഈ വിദ്യാലയം പതിറ്റാണ്ടുകളായി ഇവിടെ നിലകൊള്ളുന്നു. ആദ്യം ഒരു പ്രൈമറി വിദ്യാലയമായും കാലാന്തരത്തിൽ അപ്പർ പ്രൈമറി യായും പിന്നീട് ഹൈസ്കൂൾ ആയും മാറി. പരിമിതമായ സ്ഥലപരിമിതികൾ ഉണ്ടെങ്കിലും കുട്ടികളുടെ വിവിധങ്ങളും സമഗ്രവുമായ വളർച്ചയിൽ വേണ്ട തുണയും സൗകര്യവും ഒരുക്കാൻ ഈ വിദ്യാലയവുമായി വിവിധ വകുപ്പുകളും പി ടി എ ,അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ഒന്നിച്ചു പരിശ്രമിക്കുന്നു. മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിന്റെ സാധ്യതയുൾക്കൊണ്ട ആധുനിക സാങ്കേതിക വിദ്യകൾ ക്രമീകരിച്ചുള്ള ക്ലാസ് മുറികൾ എല്ലാ വിഭാഗങ്ങളിലുമായി സജ്ജീകരിച്ചിരിക്കുന്നു. യു പി ,എച്ച് എസ് വിഭാഗങ്ങൾക്കുവേണ്ടി കോടികൾ ചിലവിട്ടുകൊണ്ട് പുതിയ കെട്ടിടം പണിതീർത്തിരിക്കുന്നു. വളരെ വിശാലമായ ഒരു സ്മാർട്ട് റൂം ഈ വിദ്യാലയത്തിലുണ്ട്. പ്രൊജക്ടർ, എൽ ഇ ഡി ടെലിവിഷൻ, സൗണ്ട് സിസ്റ്റം എന്നീ സജ്ജീകരണങ്ങളാൽ വളരെ മികവുറ്റ രീതിയിൽ ക്രമീകരിച്ചിട്ടുള്ള സ്മാർട്ട് റൂമിൽ ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||