ഗവ .യു. പി .എസ് .ഓടമ്പള്ളി (മൂലരൂപം കാണുക)
11:53, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017School history and school photo added
('{{Infobox AEOSchool | സ്ഥലപ്പേര്= panavally | വിദ്യാഭ്യാസ ജില്ല=Cherth...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(School history and school photo added) |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പാണാവള്ളി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ചേര്ത്തല | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= ആലപ്പുഴ | ||
| സ്കൂള്‍ കോഡ്= 34339 | | സ്കൂള്‍ കോഡ്= 34339 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1903 | ||
| സ്കൂള്‍ വിലാസം= പി.ഒ, | | സ്കൂള്‍ വിലാസം= പി.ഒ, പാണാവള്ളി | ||
| പിന്‍ കോഡ്=688526 | | പിന്‍ കോഡ്=688526 | ||
| സ്കൂള്‍ ഫോണ്‍= 04782524040 | | സ്കൂള്‍ ഫോണ്‍= 04782524040 | ||
| സ്കൂള്‍ ഇമെയില്‍= gupsodampally@gmail.com | | സ്കൂള്‍ ഇമെയില്‍= gupsodampally@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=തുറവൂര്‍ | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> സര്‍ക്കാര്‍ | ||
| ഭരണ വിഭാഗം=Government | | ഭരണ വിഭാഗം=Government | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
വരി 22: | വരി 22: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= കെ. വി. ബാബു | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അനീഷ് കുമാര്‍ വി | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= odampallyschool.jpg | ||
}} | }} | ||
................................ | ................................ | ||
ചേര്‍ത്തല - അരൂക്കുറ്റി റോഡില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1900 കാലഘട്ടം. തിരുവിതാംകൂര്‍ രാജാവ് അരൂക്കുറ്റി ചൌക്കയില്‍ പിരിക്കുന്ന ചുങ്കം കണക്ക് പരിശോധിക്കുവാന്‍ വരുന്നത് വലിയ ഓടങ്ങളിലാണ്. അഞ്ചുതുരുത്ത് താരതമ്യേന ഉയര്‍ന്ന പ്രദേശമാകയാലും ഓടം വളരെ വലുതായിരുന്നതിനാലും അനേകം അളുകള്‍ തള്ളിയാണ് കരയ്ക്കടുപ്പിച്ചിരുന്നത്. ഈ വരവിന്‍റെ കുടെ രാജാവ് നാല്പ്പത്തെണ്ണീശ്വരം ക്ഷേത്ര ദര്‍നത്തിനായി രണ്ടുമൂന്നു ദിവസം ക്ഷേത്രമാളികയില്‍ താമസവും കഴിഞ്ഞാണ് മടങ്ങിയിരുന്നത്. | |||
രാജാവിന്‍റെ ഓടം നയിച്ചിരുന്നത് നാവികതലവനായിരുന്ന ചെമ്പിലരയനായിരുന്നു. രാജാവിനെ അനുഗമിക്കുന്നവര്‍ക്കും സമൂഹത്തിലെ ഉന്നതസ്ഥാനീയര്‍ക്കും വേണ്ടി ക്ഷേത്രത്തന് തൊട്ടടുത്ത പുരയിടത്തില്‍ ഒരു സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ ചെമ്പിലരയന്‍റെ അനുയായികള്‍ക്ക് ഈ പള്ളിക്കൂടത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇത് ചെമ്പിലരയനെ വളരെയധികം വിഷമിപ്പിക്കുകയും തന്‍റെ സങ്കടം രാജാവിനെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. | |||
ചെമ്പിലരയന്‍റെ സങ്കടം ബോദ്ധ്യമായ രാജാവ് അവര്‍ക്കു കൂടി വിദ്യാഭ്യാസം ലഭ്യമാക്കണമെന്നുറപ്പിച്ച് ഒരു വിദ്യാലയം പണികഴിപ്പിക്കുന്നതിന് തീരുമാനിക്കുകയും നായര്‍ പ്രമാണിമാരും ഭൂവുടമകളുമായിരുന്ന പൈനോര്‍ തറവാട് കാരണവര്‍ക്ക് കരം ഒഴിവായിക്കൊടുത്തിരുന്ന ഭൂമിയില്‍ നിന്ന് കുറെ ഭാഗം ഒഴിവാക്കി പള്ളിക്കൂടം കെട്ടുന്നതിന് കൊടുക്കുകയും ചെയ്തു. അങ്ങനെ 1903 ല്‍ ഓടമ്പള്ളി സ്ക്കൂള്‍ സ്ഥാപിതമായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഏകദേശം 150 സെന്‍റോളം വിശാലമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളാണിത്. 2 മൂത്രപ്പുരകള്‍, 2 കക്കൂസുകള്‍, ഒരു കഞ്ഞിപ്പുര, ഒരു പമ്പ്ഹൌസ് എന്നിവ സ്ക്കൂളില്‍ ഉണ്ട്. അടച്ചുറപ്പുള്ള 2 കെട്ടിടങ്ങളില്‍ വൈദ്യുതി ലഭ്യമാണ്. ഫോണ്‍, ഇന്‍റര്‍നെറ്റ് എന്നീ സൌകര്യങ്ങള്‍ സ്ക്കൂളില്‍ ലഭ്യമാണ്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
വരി 45: | വരി 52: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
1. കുഞ്ചിയമ്മ സാര്‍ | |||
2. ഗോപാലകൃഷ്ണന് നായര്‍ സാര്‍ | |||
3. പൂച്ചാക്കല്‍ ഷാഹുല്‍ | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
അക്കാദമിക അക്കാദമികേതര രംഗങ്ങളിള്‍ മികവ് പുലര്‍ത്തുന്നു. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ഡോക്ടര്‍ എ. വി. രാംലാല്‍ | |||
# | # | ||
# | # |