"എച്ച്.എ.എ.എം.എൽ.പി.എസ് മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
തുപ്പത്ത് ബാപ്പു മുസ്ലിയാര്‍ എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു.  അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴ‍‍‍‍‍ഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം.  അങ്ങനെ 1911 ല്‍ മാട് ഹിദായത്തുല്‍ അവാം എയ്‍ഡഡ് മാപ്പിള ലോവര്‍ പ്ര‍ൈമറി സ്ക്കൂള്‍ സ്ഥാപിതമായി.  കായലുകളും പാണ്ടിപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് കടപ്പുറം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായി ഇതിനെ ഗണിക്കപ്പെടുന്നു.  ആദ്യം ഓലമേഞ്ഞ ഷെഡ്ഡ് ആയിരുന്നു.  ഒന്നു മുതല്‍ നാലര ക്ലാസു വരെ പൊന്നാനി റേയ്ഞ്ചര്‍ ആഫീസറുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
      തുപ്പത്ത് ബാപ്പു മുസ്ലിയാര്‍ എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു.  അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴ‍‍‍‍‍ഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം.  അങ്ങനെ 1911 ല്‍ മാട് ഹിദായത്തുല്‍ അവാം എയ്‍ഡഡ് മാപ്പിള ലോവര്‍ പ്ര‍ൈമറി സ്ക്കൂള്‍ സ്ഥാപിതമായി.  കായലുകളും പാണ്ടിപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് കടപ്പുറം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായി ഇതിനെ ഗണിക്കപ്പെടുന്നു.  ആദ്യം ഓലമേഞ്ഞ ഷെഡ്ഡ് ആയിരുന്നു.  ഒന്നു മുതല്‍ നാലര ക്ലാസു വരെ പൊന്നാനി റേയ്ഞ്ചര്‍ ആഫീസറുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. 1938-39 കാലഘട്ടത്തില്‍ ഉണ്ടായ കൊടുംകാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഈ സ്ഥാപനത്തിലെ റെക്കോര്‍ഡുകളും മറ്റു അനുതാരികളും ഒലിച്ച് പോയതായി ജീവിച്ചിരിക്കുന്നവരില്‍ പ്രായം ചെന്നവര്‍ ഓര്‍ക്കുന്നു.  ആ കാലഘട്ടത്തില്‍ ഹെ‍‍‍ഡ്മാസ്റ്റര്‍മാരായിരുന്നത് മൊയ്തു മൗലവി, പോക്കുട്ടി സാഹിബ് എന്നിവരായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/278111" എന്ന താളിൽനിന്ന് ശേഖരിച്ചത്