നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ് (മൂലരൂപം കാണുക)
11:05, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ചരിത്രം
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം പട്ടണത്തിനടുത്ത് മീനച്ചിലാറിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന | സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ച തിമിര്‍ത്താടിയ ഒരു കാലം....... നമ്മുടെ നാടും നഗരവുമൊക്കെ ജീതിമതഭേദമന്യേ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ അടിമകളായിരുന്ന കാലം.... ഭാരതത്തിന്റെ വീരപുത്രന്മാര് സ്വതന്ത്ര്യത്തിനായി പടപൊരുതുന്ന നാളുകള്‍...... അടിമത്വത്തിന്റെ കാലഘട്ടമാണെങ്കിലും അവര്‍ നമ്മുക്കു ചെയ്തു തന്ന ചില കാര്യങ്ങളൊക്കെ നമ്മുടെ ഭാവിജീവിതത്തിന് മുതല്ക്കൂട്ടായിത്തീര്ന്നത് വിസ്മരിക്കാനാവില്ല. അവയിലൊന്നാണ് അവര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ രീതി. അതു വഴി നമ്മുക്ക് നമ്മെ മനസ്സിലാക്കാനും പ്രവര്‍ത്തിക്കാനുമായതാണ് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നമ്മെ പ്രാപ്തരാക്കിയത്. അങ്ങിനെയുള്ള ആ കാലഘട്ടത്തിലാണ് ഇന്നത്തെ കോട്ടയം പട്ടണത്തിനടുത്ത് മീനച്ചിലാറിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന നട്ടാശ്ശേരിയെന്ന പ്രകൃതി സുന്ദരമായ ഗ്രാമത്തിലെ തിരുഹൃദയക്കുന്നില്‍ സെന്റ് മര്‍സലിനാസ് എല്‍.പി.സ്കൂള്‍ സ്ഥാപിതമായത് . ഈ പ്രദേശത്തിന്റെ ജീവനാഡിയായ വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹത്തിന്റെ മഠത്തിനോടനുബന്ധിച്ച് കോട്ടയം രൂപതയുടെ മെത്രാനായിരുന്ന മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ 1923- ജൂണ്‍ മാസം ഒന്നാം തീയതിയാണ് ഈ | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |