"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:42, 13 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
==വായനദിനം-2025== | ==വായനദിനം-2025== | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തി<small>ൽ ഈ വർഷത്തെ വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലി ,വായന ക്വിസ്,വായന പ്രതിജ്ഞ,കഥാരചന ,കവിത രചന,കവിതാലാപനം എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തി<small>ൽ ഈ വർഷത്തെ വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലി ,വായന ക്വിസ്,വായന പ്രതിജ്ഞ,കഥാരചന ,കവിത രചന,കവിതാലാപനം എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. <gallery mode="packed"> | ||
<gallery mode="packed"> | |||
പ്രമാണം:VAYANADINA SPECIAL ASSEMBLY.jpg | പ്രമാണം:VAYANADINA SPECIAL ASSEMBLY.jpg | ||
പ്രമാണം:VAYANA PRATHINJA.jpg | പ്രമാണം:VAYANA PRATHINJA.jpg | ||
| വരി 33: | വരി 32: | ||
പ്രമാണം:SAMMANADANAM.jpg | പ്രമാണം:SAMMANADANAM.jpg | ||
</gallery> | </gallery> | ||
== യോഗ ദിനം 2025 == | == യോഗ ദിനം 2025 == | ||
SPC യുടെ ആഭിമുഖ്യത്തിലാണ് യോഗ ദിനം ആചരിച്ചത്.കുട്ടികളെല്ലാം വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. | SPC യുടെ ആഭിമുഖ്യത്തിലാണ് യോഗ ദിനം ആചരിച്ചത്.കുട്ടികളെല്ലാം വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. <gallery mode="packed"> | ||
<gallery mode="packed"> | |||
പ്രമാണം:YOGA DAY-2025.jpg | പ്രമാണം:YOGA DAY-2025.jpg | ||
പ്രമാണം:42071 YOGA DAY-2025(2).jpg | പ്രമാണം:42071 YOGA DAY-2025(2).jpg | ||
പ്രമാണം:YOGA DAY-2025.jpg | പ്രമാണം:YOGA DAY-2025.jpg | ||
</gallery> | </gallery> | ||
== '''പുഷ്പോത്സവം 2025''' == | == '''പുഷ്പോത്സവം 2025''' == | ||
യു പി പാഠഭാഗങ്ങളെ ആസ്പദമാക്കി നടത്തിയ പുഷ്പോത്സവം ഏറെ ശ്രദ്ധേയമായിരുന്നു. കുട്ടികളും അധ്യാപകരും സംയുക്തമായി സംഘടിപ്പിച്ച പുഷ്പോത്സവം നവ്യമായ അനുഭവമായിരുന്നു. കുട്ടികളിൽ പൂക്കളെ കുറിച്ചും ചെടികളെ കുറിച്ചുമുള്ള അറിവും അനുഭവവും ഇതുവഴി രൂപപ്പെട്ടു. | യു പി പാഠഭാഗങ്ങളെ ആസ്പദമാക്കി നടത്തിയ പുഷ്പോത്സവം ഏറെ ശ്രദ്ധേയമായിരുന്നു. കുട്ടികളും അധ്യാപകരും സംയുക്തമായി സംഘടിപ്പിച്ച പുഷ്പോത്സവം നവ്യമായ അനുഭവമായിരുന്നു. കുട്ടികളിൽ പൂക്കളെ കുറിച്ചും ചെടികളെ കുറിച്ചുമുള്ള അറിവും അനുഭവവും ഇതുവഴി രൂപപ്പെട്ടു.<gallery mode="packed"> | ||
<gallery mode="packed"> | |||
പ്രമാണം:PUSHPOLSAVAM 2025.jpeg | പ്രമാണം:PUSHPOLSAVAM 2025.jpeg | ||
പ്രമാണം:PUSHPOLSAVAM2025 1.jpg | പ്രമാണം:PUSHPOLSAVAM2025 1.jpg | ||
| വരി 51: | വരി 46: | ||
പ്രമാണം:PUSHPOLSAVAM 4.jpg | പ്രമാണം:PUSHPOLSAVAM 4.jpg | ||
</gallery> | </gallery> | ||
== ലഹരി വിരുദ്ധ ദിനം == | == ലഹരി വിരുദ്ധ ദിനം == | ||
| | ||
സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. | സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.<nowiki/>== പ്രതിഭാസംഗമവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും | ||
<nowiki/>== പ്രതിഭാസംഗമവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും | |||
ഭക്ഷ്യമേള 2025 | ഭക്ഷ്യമേള 2025 | ||
ആറാം ക്ലാസ്സിലെ ആഹാരത്തിലൂടെ ആരോഗ്യം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പോഷകാഹാരം കഴിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഭക്ഷ്യമേളയും ആരോഗ്യപ്രദമായ ഫുഡ് പ്ലേറ്റിന്റെ മാതൃകയും പ്രദർശിപ്പിച്ചു.കുട്ടികൾ പരിപാടിയിലുടനീളം സജീവമായി പങ്കെടുത്തു. | ആറാം ക്ലാസ്സിലെ ആഹാരത്തിലൂടെ ആരോഗ്യം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പോഷകാഹാരം കഴിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഭക്ഷ്യമേളയും ആരോഗ്യപ്രദമായ ഫുഡ് പ്ലേറ്റിന്റെ മാതൃകയും പ്രദർശിപ്പിച്ചു.കുട്ടികൾ പരിപാടിയിലുടനീളം സജീവമായി പങ്കെടുത്തു. | ||