"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==രക്ഷാകർത്തൃയോഗം2025==
==രക്ഷാകർത്തൃയോഗം2025==
2025 അധ്യയനവർഷത്തിലെ ആദ്യ രക്ഷകർത്തൃയോഗം ജൂൺ 17,18,19,20 ദിവസങ്ങളിലായി സ്കൂളിൽ വച്ച് ക്ലാസ്സ് അടിസ്ഥാനത്തിൽ നടന്നു. യഥാക്രമം 10, 9 , 8 , യു പി ക്ലാസ്സുകൾ ഈ ദിവസങ്ങളിൽ യോഗം ചേർന്നു. കഴിഞ്ഞ വർഷത്തെ റിസൽറ്റ് അവലോകനം, സ്കൂൾ പ്രവർത്തനത്തി്ന്റെ പുതുക്കിയ സമയക്രമം, കുട്ടികൾ പാലിക്കേണ്ട പൊതുകാര്യങ്ങൾ തുടങ്ങിയവ രക്ഷിതാക്കളുമായി പങ്കുവെച്ചു. അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള പരിചയപ്പെടലിനോടൊപ്പം കുട്ടികളെ കൂടുതൽ അറിയാനും മീറ്റിംഗ് സഹായകമായി.
2025 അധ്യയനവർഷത്തിലെ ആദ്യ രക്ഷകർത്തൃയോഗം ജൂൺ 17,18,19,20 ദിവസങ്ങളിലായി സ്കൂളിൽ വച്ച് ക്ലാസ്സ് അടിസ്ഥാനത്തിൽ നടന്നു. യഥാക്രമം 10, 9 , 8 , യു പി ക്ലാസ്സുകൾ ഈ ദിവസങ്ങളിൽ യോഗം ചേർന്നു. കഴിഞ്ഞ വർഷത്തെ റിസൽറ്റ് അവലോകനം, സ്കൂൾ പ്രവർത്തനത്തി്ന്റെ പുതുക്കിയ സമയക്രമം, കുട്ടികൾ പാലിക്കേണ്ട പൊതുകാര്യങ്ങൾ തുടങ്ങിയവ രക്ഷിതാക്കളുമായി പങ്കുവെച്ചു. അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള പരിചയപ്പെടലിനോടൊപ്പം കുട്ടികളെ കൂടുതൽ അറിയാനും മീറ്റിംഗ് സഹായകമായി.<gallery widths="250" heights="250">
പ്രമാണം:20002-pta2025-4.jpg|alt=
പ്രമാണം:20002-pta2025-3.jpg|alt=
പ്രമാണം:20002-pta2025-1.jpg|alt=
പ്രമാണം:20002-pta2025-2.jpg|alt=
</gallery>


==സൗജന്യ നൈപുണി വികസന കേന്ദ്രം(സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ )==
==സൗജന്യ നൈപുണി വികസന കേന്ദ്രം(സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ )==
4,265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2762917" എന്ന താളിൽനിന്ന് ശേഖരിച്ചത്