"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 674: വരി 674:
==== നാലാം ക്ലാസ്: ====
==== നാലാം ക്ലാസ്: ====
കീർത്തി കെ 4C
കീർത്തി കെ 4C
=== സെപ്റ്റംബർ 26ന് നടന്ന ഉപജില്ല ഗണിതശാസ്ത്ര ക്വിസ് മത്സര വിജയികൾ: ===
റയാൻ എ 4 B
(ഫസ്റ്റിൻ ചിറ്റൂർ സബ് ഡിസ്റ്റിക്)
=== ഉപജില ശാസ്ത്ര ക്വിസ് മത്സര വിജയി: ===
അനുശ്രീ എസ് 4B
സെപ്റ്റംബർ 28ന് നടന്ന ചിറ്റൂർ ഉപജില്ല സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ഉന്നത വിജയം കൈവരിച്ചു.
ആദർശ ബി 4B
ഒക്ടോബർ 17 18 തീയതികളിൽ നടക്കുന്ന ചിറ്റൂർ ഉപജില്ലാ  ശാസ്ത്രമേളയ്ക്കുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു ഒക്ടോബർ മൂന്നിന് നടന്ന NAS പരിശീലന പരീക്ഷ ചർച്ച ചെയ്തു കുട്ടികളിൽ ചോദ്യം വായിച്ചു മനസ്സിലാക്കാനുള്ള കഴിവ് വർദ്ധിച്ചതായി കണ്ടെത്തി പഠനനിലവാരം കുറച്ചുകൂടി ഉയർന്നതായും കണ്ടെത്തിയതായി അധ്യാപകർ അറിയിച്ചു.
ഒക്ടോബർ 9ന് കഞ്ചിക്കോട് വെച്ച് നടന്ന ചിറ്റൂർ ജില്ലാ കായിക മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നു സ്കൂളിനെ പ്രതിനിധീകരിച്ച് വിവിധ മത്സര ഇനങ്ങളിൽ 29 കുട്ടികൾ പങ്കെടുത്തു. എല്ലാവരും വളരെ നല്ല രീതിയിൽ തന്നെ മത്സരം കാഴ്ചവച്ചിരുന്നു.
=== ചിറ്റൂർ ഉപജില്ലാ കായിക മത്സര വിജയി: ===
ആലിയ ഫാത്തിമ 4C
(100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം)
പങ്കെടുത്ത എല്ലാ കുട്ടികൾക്കും പരിശീലനം നൽകിയ അധ്യാപകർക്കും എച്ചം പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു ഡിസിപ്ലിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃത്യമായി അസംബ്ലി നടക്കുന്നത് വിലയിരുത്തി ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുരുന്നുകൾ വളരെ നല്ല രീതിയിൽ തന്നെ അസംബ്ലി നടത്തിയതായി എച്ച് എം അഭിനന്ദിച്ചു. അതിനായി പരിശ്രമിച്ച കുട്ടികൾക്കും പിന്തുണ നൽകിയ എല്ലാ അധ്യാപകർക്കും പ്രധാന അധ്യാപിക ആശംസകൾ അർപ്പിച്ചു.
ഒക്ടോബർ 15ന് നടന്ന NAS മോഡൽ പരീക്ഷയെ കുറിച്ച് ചർച്ച ചെയ്ത് നിലവാരം ഉറപ്പിച്ചു.പ്രതിവാര പരിശീലന പരീക്ഷകൾ കൃത്യമായി അധ്യാപകർ പരിശീലനം നൽകി കുട്ടികൾ എളുപ്പമായിരുന്നതായി അധ്യാപകരെ അറിയിച്ചു.
ഒക്ടോബർ 17 18 തീയതികളിൽ നടന്ന ചിറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവത്തെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തിലൂടെ ലഭിച്ച വിജയമായതിനാൽ പ്രധാന അധ്യാപിക എല്ലാവരെയും അഭിനന്ദിച്ചു.
ചിറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം എൽപിഎസ് വണ്ടിത്താവളം സ്കൂളിന്.
1)ശാസ്ത്രമേളയിൽ തുടർച്ചയായി നാലാം തവണയും ഒന്നാം സ്ഥാനം ലഭിച്ചു.
2)ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും
3)സാമൂഹ്യശാസ്ത്രമേളയിൽ മികച്ച പങ്കാളിത്തവും.
മികച്ച മികവിന്റെ വിജയം സ്കൂളിന് നേടിത്തന്ന മത്സരാർത്ഥികൾ :
ഗണിതശാസ്ത്രമേള:
പസിൽ -കീർത്തി 4C (മൂന്നാം സ്ഥാനം)
ജോമട്രിക്കൽ ചാർട്ട്  -മുഹമ്മദ് സഫ്വാൻ H 4B (C ഗ്രേഡ്)
മോഡൽ -രസിക്കൽ ഇസ്ലാം - 2T (B ഗ്രേഡ്)
നമ്പർ ചാർട്ട് -ആദർശ ബി 4 B (എ ഗ്രേഡ്)
മാഗസിൻ -സ്കൂൾ വിദ്യാർത്ഥികൾ (മൂന്നാം സ്ഥാനം)
ക്വിസ് -റയാൻ A 4 B
ശാസ്ത്രമേള:
ചാർട്ട് -ഭവ്യ ,അമേത്തി…
ചിറ്റൂർ ഉപജില്ലാ കലോത്സവത്തിന് ഉള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു നല്ല രീതിയിൽ എല്ലാ കുട്ടികളും അവതരിപ്പിച്ചു.
അർദ്ധ വാർഷിക പരീക്ഷയ്ക്കുള്ള പാഠങ്ങൾ സ്കീം ഓഫ് വർക്ക് അനുസരിച്ച് അധ്യാപകർ വിലയിരുത്തി.
ഒന്നാം ക്ലാസിൽ പാഠപുസ്തക ത്തോടൊപ്പം വർക്ക് ബുക്ക് കൂടി ചേർന്നപ്പോൾ പഠനം രസകരമായി.ഒന്നാം ക്ലാസിലെ അധ്യാപകർ രസകരമായിട്ടാണ് പാഠങ്ങൾ മുന്നോട്ടു കൊണ്ടുപോയത്.അറബി പാഠം വളരെ പെട്ടെന്ന് കുട്ടികളിൽ കൃത്യസ്ഥമാക്കാനും സഹായിച്ചതായി അധ്യാപിക അറിയിച്ചു ഈ ടെക്സ്റ്റിലൂടെ അറബി പഠനം നടത്തുന്നു എന്നും അത് കുട്ടികളിൽ വളരെ നല്ല പുരോഗതിയാണ് തന്നത്.
സചിത്ര സംയുക്ത ഡയറി ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്ക് കൃത്യമായി രേഖപ്പെടുത്തി വരുന്നതായി പ്രധാനാധ്യാപിക അഭിപ്രായപ്പെട്ടു ഒന്ന് കേരളപ്പിറവി ആഘോഷിക്കാൻ വിദ്യാലയം തയ്യാറായി.
നവംബർ
ചിറ്റൂർ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയായി ജനറൽ വിഭാഗം തമിഴ് കലൈവിഴ അറബി കലോത്സവം എന്നിവയിൽ 40 ഓളം കുട്ടികൾ പങ്കെടുത്തു.
നവംബർ 14ന് ശിശുദിനാഘോഷം സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗംഭീരമാക്കാൻ തീരുമാനിച്ചു പ്രത്യേക അസംബ്ലി പ്രക്ഷന വേഷം കുട്ടികളെ കലാപരിപാടികൾ എന്നിവ നടത്തി വിദ്യാലയം ഉണർത്തുന്നു.
ഒക്ടോബർ
ചിറ്റൂർ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത സ്കൂളിൽ വിജയം കൈവരിച്ച നൽകിയ എല്ലാ വിദ്യാർത്ഥികൾക്കും പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും പ്രധാന അധ്യാപിക പ്രത്യേകം അഭിനന്ദനം അറിയിച്ചു.
ചിറ്റൂർ ഉപജില്ലാ കലോത്സവത്തിൽ എൽപി ജനറൽ കലോത്സവം അഗ്രിക്കേറ്റ ഫസ്റ്റും എൽ പി അറബി കലോത്സവം അഗ്രിക്കേറ്റ ഫസ്റ്റും തമിഴ് കലോത്സവം മികച്ച പ്രകടനവും കാഴ്ചവച്ചു
ശിശുദിനാഘോഷം സ്കൂൾ അംഗനത്തിൽ വച്ച് നടത്താൻ തീരുമാനിച്ചു സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ രസകരമായിരുന്നു ശിശുദിനാഘോഷം പ്രത്യേക അസംബ്ലി ശിശുദിന റാലി പ്രജന വേഷം കുരുന്നുകളുടെ കലാപരിപാടികൾ മധുരവിതരണം എന്നിവയോട് ശിശുദിനം വർണ്ണാഭമായി ആഘോഷിച്ചു.
നവംബർ 22ന് നടന്ന നാസ് മോഡൽ പരീക്ഷയെ കുറിച്ച് ചർച്ച ചെയ്യപ്പെട്ടു എല്ലാ അധ്യാപകരും പ്രധാനധ്യാപിക പ്രത്യേകം നന്ദി അറിയിച്ചു പരീക്ഷ നടത്തിപ്പിനും ടാബ്ലെഷനും എല്ലാ അധ്യാപകരും സഹായിച്ചതായി മൂന്നാം ക്ലാസിലെ അധ്യാപകർ അറിയിച്ചു അതുകൊണ്ട് വളരെ എളുപ്പത്തിൽ ആയിരുന്നു അധ്യാപകർ വിദ്യാർഥികളിൽ ഇടപഴകിയത് 66 കുട്ടികൾ പങ്കെടുത്തിരുന്നു ഗണിതം കുട്ടികൾക്ക് വളരെ എളുപ്പമായിരുന്നതായും കുട്ടികളുടെ നിലവാരത്തിന് യോജിച്ചത് ചില ചോദ്യങ്ങൾ മാത്രം അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ മനസ്സിലാക്കിയെഴുതാൻ കഴിഞ്ഞു എന്നും അറിയിച്ചു കുട്ടികൾക്ക് നിരന്തരം നൽകിയ പരിശീലനത്തിലൂടെ നിലവാരം ഉയർത്താൻ സാധിച്ചു .
നവംബർ 26 ദേശീയ വിരമുക്ത ദിനം വിര ഗുളിക നൽകാൻ നന്ദിയോട് പി എച്ച് സി യിൽ നിന്നും അധികൃതർ എത്തുകയും അതിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകുകയും ചെയ്തു പ്രത്യേക അസംബ്ല…
ഡിസംബർ 13ന് അർദ്ധവാർഷിക പരീക്ഷ ആരംഭം ചർച്ച ചെയ്തു ഒന്നാം ക്ലാസിലെ കുട്ടികൾക്ക് മുണ്ടിനീർ പകരുന്നതായി അധ്യാപകർ അറിയിച്ചു അതിൻറെ ഭാഗമായി നന്ദിയോടെ പിഎച്ച്എസ്ഇ യിൽ നിന്നും അറിയിക്കാനും നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
ഡിസംബർ പത്തിന് വിളവുത്സവം നടത്താൻ തീരുമാനിച്ച സ്കൂളിൽ നിന്നും നൽകിയ പച്ചക്കറി തൈകൾ പച്ചക്കറി വിത്തുകൾ കുട്ടികൾ വീട്ടിൽ പരിപാലിച്ചു വളർത്തുന്നതായി അറിയിച്ചു അവയിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ അസംബ്ലിയിൽ വച്ച് നൽകുകയും ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്തു.
ഡിസംബർ 18 ലോക അറബിഭാഷാ ദിനത്തിൽ പ്രത്യേക ചിത്രരചന മത്സരം നടത്താൻ തീരുമാനിച്ചു അർദ്ധവാർഷിക പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ വളരെ ലളിതമായി പരിപാടികൾ മുന്നോട്ടു കൊണ്ടുപോകാൻ അറബി ടീച്ചർ ശ്രീമതി സപ്നക്ക് സാധിച്ചു.
ഡിസംബർ 20ന് ക്രിസ്മസിന് ആഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും കേക്കും പായസവും നൽകി.
അർദ്ധ വാർഷിക പരീക്ഷയെ കുറിച്ച് ചർച്ച ചെയ്തു മൂല്യനിർണയം നടത്തിയതിൽ നിന്നും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തതായി അധ്യാപകർ കണ്ടെത്തുകയും അത് ക്ലാസ് പിടികളിൽ അറിയിക്കുകയും ചെയ്യാൻ തീരുമാനമെടുത്തു കുട്ടികളുടെ പഠനം നിലവാരം രക്ഷിതാക്കളെ അറിയിക്കാനും രക്ഷിതാക്കളുടെ നിർദ്ദേശങ്ങളും വിലയേറിയ അഭിപ്രായങ്ങളും ഉൾപ്പെടുത്തി പഠനം മെച്ചപ്പെടുത്താനും അധ്യാപകർ കൂട്ടായ്മ പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ തയ്യാറായി.
ജനുവരി 10 11 തീയതികളായി വിദ്യാലയങ്ങളിൽ 89 ആം വാർഷികം അതിഗംഭീരമായ ആഘോഷിക്കുവാൻ തീരുമാനിച്ചു. ഇൻട്രസ് സ്കൂൾ മത്സരങ്ങൾ പൂർവ്വ വിദ്യാർത്ഥി സംഗമം കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്താൻ ധാരണയായി ജനുവരി 10ന് സ്കൂളിലെ മികവിൽ വിളിച്ചോതുന്ന മികവുത്സവം നടത്താൻ തീരുമാനിച്ചു.
ഇംഗ്ലീഷ് സ്റ്റേറ്റ് മലയാളം നാടകം പദ്യം ചൊല്ലൽ അറബി അറബി കഥ പറയൽ ഗാനം ഇംഗ്ലീഷ് ആക്ഷൻ സോങ് തമിഴ് പ്രസംഗം തമിഴ് കവിത ചൊല്ലൽ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായി നടത്താൻ തീരുമാനിച്ചു.പഠനമികവുൾപ്പെടുത്താനും പാടീന്ദ്ര മികവ് ഉൾപ്പെടുത്താനും ധാരണയായി അബാക്കസ് തൈക്കോണ്ട ഡാൻസ് സംഗീതം തുടങ്ങിയ പാടികൾ ഉൾപ്പെടുത്തി പാടെന്തരത്തിലും വിദ്യാലയം മികച്ചു നിൽക്കുന്നതിനും സാമൂഹ്യത്തെ അറിയുന്നതിന് ഉള്ള ഒരു അവസരമായി മികവുത്സവത്തെ മാറ്റാൻ തീരുമാനിച്ചു.
ജനുവരി
ക്ലാസ് പിടിഎ നടന്ന ചർച്ച ചെയ്തു കുട്ടികളുടെ പഠനനില വര രക്ഷിതാക്കളെ അറിയിച്ചു അവർ നൽകിയ നിർദ്ദേശങ്ങൾ അഭിപ്രായങ്ങൾ സ്വീകരിച്ചു സമ്പൂർണ്ണ പ്ലസിൽ കുട്ടികളുടെ പഠന നിലവാരം രേഖപ്പെടുത്തി.
വിദ്യാലയത്തിന്റെ 89 വാർഷികം അതിഗംഭീരമായ ആഘോഷിച്ചത് ചർച്ചയായി പരിപാടികൾ വർണ്ണാഭമായി അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒന്നടങ്ങുന്ന പിടിഎയും അനധ്യാപകരും എച്ചം പ്രത്യേകം നന്ദിയും അറിയിച്ചു കലാകായിക ശാസ്ത്രമേളകളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ട്രോഫി വിതരണം ചെയ്തു മഴവില്ലിന്റെ വർണ്ണ ചാരുത പോലെ കുരുന്നുകളുടെ കലാപരിപാടികൾ മനോഹരമായതിൽ രക്ഷിതാക്കളും അധ്യാപകരും സന്തോഷിച്ചു സ്കൂൾ വാർഷികം മാനേജർ പി പി ഉണ്ണിക്കുട്ടി മൗലവി അവർകളുടെ നേതൃത്വത്തിൽ വൈദ്യുതി മന്ത്രിക്ക് കൃഷ്ണൻകുട്ടി അവർകൾ ഉദ്ഘാടനം നിർവഹിച്ചു കലാസാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖർ എത്തിച്ചേർന്നു തുടങ്ങിയ പാടിയ പ്രവർത്തനങ്ങളുടെയും മികവും ഇംഗ്ലീഷ് സ്റ്റേറ്റ് നാടകം കലാപരിപാടികൾ നൃത്തം സംഗീതം അറബി കഥാകൃതനം പദ്യം ചൊല്ലൽ അറബി സംഘഗാനം തമിഴ് ദേശഭക്തിഗാനം തമിഴ് ലളിതഗാനം തുടങ്ങിയവ പ്രകടനങ്ങൾ കുരുന്നുകൾ കാഴ്ചവച്ചു.
224

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2761617" എന്ന താളിൽനിന്ന് ശേഖരിച്ചത്