ഗവ.എച്ച്.എസ്സ്.എസ്സ്.അരീപ്പറമ്പ് (മൂലരൂപം കാണുക)
14:51, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ→ഭൗതികസൗകര്യങ്ങൾ
| വരി 75: | വരി 75: | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 6000-ത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ഡിജിറ്റൽ ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൾട്ടീമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ,സോഷ്യൽസയൻസ് ലാബുകൾ, എന്നിവ മികച്ച രീതിയിൽ പ്രവർത്തനസജ്ജമാണ്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ക്ലാസ് മുറികളിൽ | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 6000-ത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ഡിജിറ്റൽ ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൾട്ടീമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ,സോഷ്യൽസയൻസ് ലാബുകൾ, എന്നിവ മികച്ച രീതിയിൽ പ്രവർത്തനസജ്ജമാണ്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ക്ലാസ് മുറികളിൽ | ||
പഠനപ്രവർത്തനങ്ങൾക്കാവശ്യമായ I.Tസജ്ജീകരണങ്ങൾ ഒരുക്കിയിട്ടിണ്ട്.ഹൈ സ്കൂൾ വിഭാഗത്തിൽ 3 ഡിജിറ്റൽ ക്ലാസ് മുറികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 6 ഡിജിറ്റൽ ക്ലാസ് മുറികളും ഇവിടെയുണ്ട്. | പഠനപ്രവർത്തനങ്ങൾക്കാവശ്യമായ I.Tസജ്ജീകരണങ്ങൾ ഒരുക്കിയിട്ടിണ്ട്.ഹൈ സ്കൂൾ വിഭാഗത്തിൽ 3 ഡിജിറ്റൽ ക്ലാസ് മുറികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 6 ഡിജിറ്റൽ ക്ലാസ് മുറികളും ഇവിടെയുണ്ട്. | ||
സ്കൂളിൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. | സ്കൂളിൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.മികച്ച നിലവാരമുള്ള "വർണ കൂടാരം" സജ്ജമാക്കിയിട്ടുണ്ട് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||