"ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:


===ചരിത്രം ===
===ചരിത്രം ===
1934മെയ് മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു പ്രഥമാദ്ധ്യാപകന്‍.വിദ്യാലയത്തിലെ മുഴുവന്‍ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു.    [[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/ചരിത്രം/വിശദമായി.....|വിശദമായി.....]]
1912-ല്‍ മലയാളം പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു.കടമ്പാട്ടു പരപ്പാടിയില്‍ നീലകണ്ഠപിള്ള എന്ന വ്യക്തിയാണ് ഈ സ്കൂളിന്‍റെ സ്ഥാപകന്‍. കൊല്ലവര്‍ഷം 1080 കാലഘട്ടത്തില്‍ ഒരുചെറിയ ആശാന്‍കളരിയായി ആയിക്കുന്നത്തുള്ള കണ്ടാളംതുണ്ട് എന്നസ്ഥലത്താണ്‌ ഈ സ്കൂള്‍ ആദ്യം തുടങ്ങിയത് നൂറുശതമാനംആളുകളും നിരക്ഷരരായിരുന്ന ഒരു കാലഘട്ടത്തില്‍ അവരെ അക്ഷരത്തിന്റെ ലോകത്തേക്കൂട്ടികൊണ്ടുവരാനുള്ള ആദ്യ ശ്രമം ആയിരുന്നുഅത് പക്ഷെജനങ്ങളുടെ എതിര്‍പ്പ്കാരണം ആകളരി ഇന്ച്ചക്കാട്ടേക്ക് ആവര്‍ഷം തന്നെമാറ്റുകയുണ്ടായി .
പലഎതിര്‍പ്പുകളെയും നശിപ്പിക്കലുകളെയും അതിജീവിച്ച് 1912 കളരിയെ ഒരു മലയാളം പള്ളിക്കൂടമായി അദ്ദേഹം മാറ്റി .
1945 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ C.P രാമസ്വാമിഅയ്യരുടെ ദേശസാല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/275752" എന്ന താളിൽനിന്ന് ശേഖരിച്ചത്