"എ യു പി എസ് വരദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

69 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 ജൂലൈ 2025
(ചെ.)
(പുതിയ അധ്യാപകരെ കൂട്ടിച്ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
  [[വയനാട്]] ജില്ലയി-ലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപ-ജില്ലയിൽ]] ''വരദൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാല-യമാണ് എ യു പി എസ് വരദൂർ . ഇവിടെ 227 ആൺ കുട്ടികളും  204പെൺകുട്ടി-കളും അടക്കം 431 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
  [[വയനാട്]] ജില്ലയി-ലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപ-ജില്ലയിൽ]] ''വരദൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് എ യു പി എസ് വരദൂർ. ഈ വിദ്യാലയത്തിൽ 405 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വരദൂർ
|സ്ഥലപ്പേര്=വരദൂർ
വരി 64: വരി 64:
}}
}}


==ചരിത്രം==
 
  വിദ്യാഭ്യാസ മേഖ ലയിൽ പിന്നോക്കം നിന്നിരുന്ന വയനാട് ജില്ലയിൽ  പൂതാടി  ഗ്രാമപഞ്ചായത്തിൽ വരദൂർഗ്രാമത്തിൽ 1949
 
ആഗസ്റ്റ് 1 ന്  ഈ വിദ്യാലയം  സ്ഥാപിതമായി . വിദ്യാഭ്യാസ കാര്യങ്ങളിൽ തൽപരനായ ശ്രീ വി.കെ വർദ്ധമാന ഗൗഡരാണ് ഈ  
 
  വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ, തുടക്കത്തിൽ 32 വിദ്യാർത്ഥികളും 2 അധ്യാപരുമാൺ് ഉണ്ടായിരുന്നത് . 1951 -ലാണ്ഇന്നു കണുന്ന  
 
സ്ഥലത്തേക്ക്  വിദ്യാലയം മാറിയത് . അതുവരെ അടുത്തുളള വീട്ടിലായിരുന്നു വിദ്യാലയം താത്കാലികമായി പ്രവർത്തിച്ചിരുന്നത് .
 
  1986-ൽ സ്ഥാപകമാനേജരുടെ മരണത്തിനുശേഷം  മകൻ  അഡ്വ: വി.വി. ജിനരാജാണ് ഇപ്പോഴത്തെ മാനേജർ  വരദൂർ പ്രദേശം  
 
  മാത്രമല്ല, കണിയമ്പറ്റ , നടവയൽ .പൂതാടി , പനമരം, പനങ്കണ്ടി, കരണി തുടങ്ങിയ പ്രദേശത്തുളളവർക്ക്  പൊതുവിലും വയനാടിന്റെ  
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== ചരിത്രം ==
  വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിന്നിരുന്ന വയനാട് ജില്ലയിൽ  പൂതാടി  ഗ്രാമപഞ്ചായത്തിൽ വരദൂർ ഗ്രാമത്തിൽ 1949 ആഗസ്റ്റ് 1 ന്  ഈ വിദ്യാലയം  സ്ഥാപിതമായി. വിദ്യാഭ്യാസ കാര്യങ്ങളിൽ തൽപരനായ ശ്രീ വി.കെ വർദ്ധമാന ഗൗഡരാണ് ഈ  വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. തുടക്കത്തിൽ 32 വിദ്യാർത്ഥികളും 2 അധ്യാപരുമാണ് ഉണ്ടായിരുന്നത്. 1951-ലാണ് ഇന്നു കണുന്ന സ്ഥലത്തേക്ക്  വിദ്യാലയം മാറിയത്. അതുവരെ അടുത്തുളള വീട്ടിലായിരുന്നു വിദ്യാലയം താത്കാലികമായി പ്രവർത്തിച്ചിരുന്നത്.
  1986-ൽ സ്ഥാപകമാനേജരുടെ മരണത്തിനുശേഷം  മകൻ  അഡ്വ:വി. വി. ജിനരാജാണ് ഇപ്പോഴത്തെ മാനേജർ. വരദൂർ പ്രദേശം  
  മാത്രമല്ല, കണിയാമ്പറ്റ, നടവയൽ.പൂതാടി, പനമരം, പനങ്കണ്ടി, കരണി തുടങ്ങിയ പ്രദേശത്തുളളവർക്കും വയനാടിന്റെ  
  മറ്റുഭാഗത്തുളളവർക്കും ഒരനുഗ്രഹമായിരുന്നു. .
  മറ്റുഭാഗത്തുളളവർക്കും ഒരനുഗ്രഹമായിരുന്നു. .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2755018" എന്ന താളിൽനിന്ന് ശേഖരിച്ചത്