"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:


== കൈത്താങ്ങ് ==
== കൈത്താങ്ങ് ==
യു പി ക്ലാസിൽ വച്ച് കഴിഞ്ഞ രണ്ട് വർഷമായി ഭിന്നശേഷി ഐ ടി ക്ലാസ് സീനിയേഴ്സ് നൽകി വന്നതിൽ ഭിന്നശേഷിക്കാരായ രണ്ടു കുട്ടികൾ ഇപ്പോൾ സ്കൂളിലെ ഹൈസ്കൂളിലെത്തുകയും ലിറ്റിൽ കൈറ്റ്സിൽ അംഗത്വത്തിനായി ആഗ്രഹത്തോടെ മെന്റർമാരെ സമീപിക്കുകയും ചെയ്തു.അവർക്ക് മെന്റർമാരും കുട്ടികളും സന്തോഷത്തോടെ ക്ലാസുകൾ നൽകി.റീസണിംഗ് സുരജ ടീച്ചറും സോഫ്റ്റ്വെയറുകൾ ലിസി ടീച്ചറും ഗണിതഭാഗം നിമടീച്ചറും പ്രത്യേകമായി എടുത്തുകൊടുത്തു.
യു പി ക്ലാസിൽ വച്ച് കഴിഞ്ഞ രണ്ട് വർഷമായി ഭിന്നശേഷി ഐ ടി ക്ലാസ് സീനിയേഴ്സ് നൽകി വന്നതിൽ ഭിന്നശേഷിക്കാരായ രണ്ടു കുട്ടികൾ ഇപ്പോൾ സ്കൂളിലെ ഹൈസ്കൂളിലെത്തുകയും ലിറ്റിൽ കൈറ്റ്സിൽ അംഗത്വത്തിനായി ആഗ്രഹത്തോടെ മെന്റർമാരെ സമീപിക്കുകയും ചെയ്തു.അവർക്ക് മെന്റർമാരും കുട്ടികളും സന്തോഷത്തോടെ ക്ലാസുകൾ നൽകി.റീസണിംഗ് സുരജ ടീച്ചറും സോഫ്റ്റ്വെയറുകൾ ലിസി ടീച്ചറും ഗണിതഭാഗം നിമടീച്ചറും പ്രത്യേകമായി എടുത്തുകൊടുത്തു.മാത്രമല്ല പരീക്ഷയിൽ നിമടീച്ചർ അവർക്ക് അർത്ഥം പറഞ്ഞുകൊടുക്കുകയും ഗണിതക്രിയകൾ ചെയ്യാനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും ചെയ്തു.അവരിൽ ഇത് ആത്മവിശ്വാസം വളർത്തി.അവരെ പഠിപ്പിച്ച സീനിയേഴ്സിനും ഇത് അഭിമാനകരമായി.


== അംഗത്വത്തിലേയ്ക്ക് ചുവടുവയ്പ്പ് ==
== അംഗത്വത്തിലേയ്ക്ക് ചുവടുവയ്പ്പ് ==
6,363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2753057" എന്ന താളിൽനിന്ന് ശേഖരിച്ചത്