"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


== '''സൈബർ സുരക്ഷ''' ==
                         
സൈബർ സുരക്ഷയെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികൾക്കിടയിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വില്യാപ്പള്ളി എം ജെ വി എസ് എസ് സ്കൂളിൽ 10.06.2025 ന് നടത്തിയ പരിപാടിയിൽ 10 F ലെ ഹൻഫ ഫൈറൂസ് വളരെ വിശദമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെയുള്ള ചതിക്കുഴികളെ കുറിച്ചും അതിൽ നിന്നും എങ്ങനെ രക്ഷ നേടാം എന്നതിനെക്കുറിച്ചും ക്ലാസ് എടുത്തു. എല്ലാ ക്ലാസുകളിലേക്കും പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ്  സീനിയർ വിദ്യാർത്ഥികൾ പവർ പോയിന്റ് പ്രസന്റേഷന്റെ സഹായത്തോടെ കൂടുതൽ വ്യക്തമായി സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് കൈറ്റ് അംഗങ്ങൾക്കും ക്ലാസുകൾ സംഘടിപ്പിച്ചു


          
          
1,593

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2747827" എന്ന താളിൽനിന്ന് ശേഖരിച്ചത്