ജി യു പി എസ് പുത്തൂർ (മൂലരൂപം കാണുക)
20:49, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ചരിത്രം
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1 | 1 | ||
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ് പുത്തൂർ ഗവ: യു പി സ്കൂൾ .1922 -ൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു . പിന്നീട് ഇത് ഒരു യു.പി സ്കൂളായി ഉയർത്തപ്പെട്ടു .പുത്തൂരിൻറെ ഹൃദയഭാഗത്തായി റോഡിനിരുവശത്തുമായി രണ്ട് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു . | ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ് പുത്തൂർ ഗവ: യു പി സ്കൂൾ .1922 -ൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു . പിന്നീട് ഇത് ഒരു യു.പി സ്കൂളായി ഉയർത്തപ്പെട്ടു .അക്കാലത്ത് സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല .പൂവ്വത്തിങ്കൽ നാരായണൻ നായർ സൗജന്യമായി നൽകിയ 4 സെൻറ് സ്ഥലവും പി.ടി.എ. വിലകൊടുത്തു വാങ്ങിയ 3 സെൻറ് സ്ഥലവും ചേർത്ത് ബ്ലോക്ക് , ജില്ലാപഞ്ചായത്തുകളുടെ സഹായത്തോടെ 1999-2000 വർഷത്തിൽ 6 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു. പിന്നീട് ഓമശ്ശേരി ഗ്രാമപഞ്ചായത്തും സ്കൂൾ പി.ടി.എ യും കൂടി വാങ്ങിയ 11 സെൻറ് സ്ഥലത്ത് 8 ക്ലാസ്മുറികളും സ്കൂൾഓഫീസും കൂടിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു .പുത്തൂരിൻറെ ഹൃദയഭാഗത്തായി റോഡിനിരുവശത്തുമായി രണ്ട് കെട്ടിടങ്ങളിലായി ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നു . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |