"എൻ എസ് എൽ പി എസ് മടത്തുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|N S L P S MADATHUMPADY}}
| പേര്='എൻ.എസ് .എൽ.പി.എസ് .മടത്തുംപടി
{{Infobox School
| സ്ഥലപ്പേര്= മടത്തുംപടി
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| സ്കൂള്‍ കോഡ്= 23523
| സ്ഥാപിതദിവസം=6
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1928
| സ്കൂള്‍ വിലാസം= എൻ.എസ് .എൽ.പി.എസ് .മടത്തുംപടി
പി.ഒ.മടത്തുംപടി
| പിന്‍ കോഡ്= 680733
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=nslpsmadathumpady@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
| ഭരണ വിഭാഗം= എയ്‌ഡഡ്‌
| സ്കൂള്‍ വിഭാഗം= ലോവർ  പ്രൈമറി
| പഠന വിഭാഗങ്ങള്‍1= 1
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 25
| പെൺകുട്ടികളുടെ എണ്ണം= 23
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 48
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= കെ.വി.അഫ്രയിം.         
| പി.ടി.ഏ. പ്രസിഡണ്ട്= പ്രദീപ്‌കുമാർ.സി.ആർ.         
| സ്കൂള്‍ ചിത്രം= [[പ്രമാണം:23523.jpg|thumb|എൻ.എസ് .എൽ.പി.എസ് .മടത്തുംപടി]]
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്ഥലപ്പേര്=മടത്തുംപടി
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23523
|വിക്കിഡാറ്റ ക്യു ഐഡി=Q64089127
|യുഡൈസ് കോഡ്=32070902901
|സ്ഥാപിതദിവസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=മടത്തുംപടി
|പോസ്റ്റോഫീസ്=മടത്തുംപടി
|പിൻ കോഡ്=680733
|സ്കൂൾ ഫോൺ=0480 2778787
|സ്കൂൾ ഇമെയിൽ=nslpsmadathumpady@gmail.com
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =പൊയ്യ
|വാർഡ്=8
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=മാള
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ലിനി. പി. പി.
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്കുമാർ. സി. ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=മീര സനീഷ്
|സ്കൂൾ ചിത്രം=23523 01.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== <big>'''ചരിത്രം'''</big> ==
<big>തൃശൂർ ജില്ലയുടെ തെക്കേ അറ്റത്ത് എറണാകുളം ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് മടത്തുംപടി. ഇവിടത്തെ ഏക വിദ്യാലയമാണ് മടത്തുംപടി നായർ സമാജം ലോവർ പ്രൈമറി സ്കൂൾ . വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാൻ അടുത്ത ഗ്രാമങ്ങളെ ആശ്രയിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1928 ജൂൺ 6 ബുധനാഴ്ച വിദ്യാലയം  പ്രവർത്തനം ആരംഭിച്ചു. ചെറുപിള്ളി സ്വരൂപം കരമൊഴിവായി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡുകളിലാണ് ആദ്യകാല ക്ലാസുകൾ നടത്തിയിരുന്നത്. പിന്നീട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിച്ചു.വിദ്യാലയം സ്ഥാപിച്ച തിരുമുക്കുളം ഗ്രൂപ്പ് നായർ സമാജം 1956 ജൂൺ 1മുതൽ 2143 -)o നമ്പർ തിരുമുക്കുളം എൻ എസ് എസ്  കരയോഗമായി മാറുകയും സ്‌കൂളിന്റെ ഭരണച്ചുമതല കരയോഗത്തിനായി തീരുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഓട് മേഞ്ഞ കെട്ടിടത്തിന്  തകർച്ച സംഭവിക്കുകയും പുതിയ സ്കൂൾ കെട്ടിടം ആവശ്യ മായിത്തീരുകയും ചെയ്തു. അങ്ങിനെ 14 -6 -1994 ൽ എൻ.എസ് .എസ് .ജനറൽ സെക്രട്ടറി  ശ്രീ പി.കെ.നാരായണപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ ബഹു : കേരള മുഖ്യമന്ത്രി ശ്രീ .കെ.കരുണാകരൻ നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ  ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.</big>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
<big>ഒരു കുന്നിൻ മുകളിൽ എന്ന പോലെ മനോഹരമായ ഒരു ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൻ എസ് എൽ പി എസ് മടത്തുംപടി .</big>
* <big>ഉറപ്പുള്ള മനോഹരമായ കെട്ടിടം .</big>
* <big>LKG മുതൽ 4 -) o ക്ലാസ്സ് വരെയുള്ള 6 ക്ലാസ്സ്മുറികൾ .</big>
*<big>1 മുതൽ 4 വരെ ക്ലാസുകൾ സമ്പൂർണ ഹൈടെക്.</big>
* <big>ചിത്രരചനയാൽ ആകർഷകമായ ക്ലാസ്സ്മുറികൾ</big>
* <big>KG ക്ലാസ്സിന് മാത്രമായി kids park</big>
* <big>കമ്പ്യൂട്ടർ ലാബ്</big>
* <big>അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആകർഷകമായ    ലൈബ്രറി</big>
* <big>മനോഹരമായി furnish ചെയ്ത office room</big>
* <big>ഭംഗിയേറിയ  ജൈവവൈവിധ്യഉദ്യാനം .</big>
* <big>വിശാലമായ playground</big>
* <big>പാർക്ക്</big>
* <big>ടെലിവിഷൻ</big>
* ഹൈടെക് ക്ലാസ് റൂം


==മുന്‍ സാരഥികള്‍==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
<big>പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയമാണ് മടത്തുംപടി എൻ എസ് എൽ പി എസ് .</big>
* <big>സർഗാത്മകരചനകൾക്കായി  എന്റെ രചനാബുക്ക്</big>
* <big>എല്ലാ ദിവസവും അസംബ്ലിയിൽ കലാപ്രകടനം</big>
* <big>ഇംഗ്ലീഷ് അസംബ്ലി</big>
* <big>കൃത്യമായ ഇടവേളകളിൽ ബാലസഭ</big>
* <big>തനതു പ്രവർത്തനമായി MY GK BOOK</big>
* <big>GK book ൽ നിന്നും monthly quiz & yearly quiz</big>
* <big>വാർഷികാഘോഷത്തോടനുബന്ധിച്ചു കല കായിക മത്സരങ്ങൾ</big>
* <big>നൃത്താധ്യാപികയുടെ കീഴിൽ നൃത്തപരിശീലനം</big>
* <big>ഓരോ കുട്ടിയുടെയും പിറന്നാൾ ആഘോഷം വിദ്യാലയത്തിൽ -- "മക്കൾക്കൊരൂണ് "പദ്ധതി</big>


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==<big>'''മുൻ സാരഥികൾ'''</big>==
{| class="wikitable sortable mw-collapsible"
|+
!SL.NO
!NAME
!FROM
!TO
!REMARKS
|-
|1
|<big>ശ്രീ കെ. കുമാരൻ മാസ്റ്റർ</big>
|
|
|
|-
|2
|<big>ശ്രീ പി ശ്രീധരൻ നായർ</big>
|
|
|
|-
|3
|<big>ശ്രീ രാമൻ മേനോൻ</big>
|
|
|
|-
|4
|<big>ശ്രീമതി ആനന്ദവല്ലി ടീച്ചർ</big> 
|
|
|
|-
|5
|<big>ശ്രീമതി ഐ എൻ സീതമ്മ ടീച്ചർ</big>
|
|
|
|-
|6
|<big>ശ്രീമതി കനകമണി ടീച്ചർ</big>
|
|
|
|-
|7
|<big>ശ്രീമതി പി സീത ടീച്ചർ</big>
|
|
|
|-
|8
|<big>ശ്രീ കെ വി അഫ്രേം മാസ്റ്റർ</big>
|
|
|
|}


==നേട്ടങ്ങൾ .അവാർഡുകൾ.==
=='''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'''==
<big>നവതി പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശി  പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾക്ക് ജന്മം നൽകിയിട്ടുണ്ട്</big>
* <big>Retd  JUDGE എം.കെ.ഗോവിന്ദൻകുട്ടി</big>
* <big>Dr .ടി.നാരായണൻ (SSLC Rank holder)</big>
* <big>പി .പത്മനാഭൻ (ISRO)</big>
* <big>കെ.ശ്രീജിത്ത് (University Rank holder)</big>
 
=='''<big>നേട്ടങ്ങൾ , അവാർഡുകൾ.</big>'''==
* <big>2016 - 2017 അദ്ധ്യയനവർഷത്തിൽ മാള BRC യിൽ നിന്നും മികച്ച സ്കൂളിനുള്ള അവാർഡ്</big>
* <big>2017 തൃശൂർ ജില്ലയിൽ മികവുത്സവത്തിൽപങ്കെടുത്ത് ഏറ്റവും മികച്ച 40 വിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.</big>
* <big>2017 - 2018 ൽ മികച്ച പ്രധാനാദ്ധ്യാപകനുള്ള മാള ഉപജില്ലാ അവാർഡ് ശ്രീ K .V .Aphraim മാസ്റ്റർക്ക് ലഭിച്ചു .</big>
* <big>2019 - 2020 ൽ മാള ഉപജില്ലയിൽ നിന്നും BEST PTA അവാർഡ് വിദ്യാലയത്തിന് ലഭിച്ചു .</big>
* <big>ഉപജില്ലാ കലാ , കായിക - പ്രവർത്തിപരിചയ മേളകളിൽ 2 ,3 ഇനങ്ങളിൽ സ്ഥിരം ഒന്നാം സ്ഥാനവും മികച്ച ഗ്രേഡും.</big>
* <big>പഞ്ചായത്തു തല വിജ്ഞാനോത്സവങ്ങളിൽ ഏറ്റവും നല്ല കുട്ടികൾക്കുള്ള അവാർഡ് ലഭിക്കാറുണ്ട്</big>
* <big>മിക്ക വർഷങ്ങളിലും LSS SCHOLARSHIP കൈവരിക്കാറുണ്ട് .</big>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.196398,76.271931|zoom=18}}<!--visbot  verified-chils->-->
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/273475...2172902" എന്ന താളിൽനിന്ന് ശേഖരിച്ചത്