"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
കുട്ടികൾക്ക്  സാമൂഹ്യ ശാസ്ത്രത്തിൽ താൽപര്യം ജനിപ്പിക്കുന്നതിനും അവരുടെ ഒഴിവ് സമയങ്ങളെ പ്രയോജനപ്പെടുത്തി ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അതിലൂടെ സമൂഹ നന്മയിലേക്ക് വഴുതിരിക്കുന്നതിനും അങ്ങനെ  ദേശസ്നേഹം, അച്ചടക്കം,  സംസ്കാരം എന്നീ  മൂല്യങ്ങൾ ഉള്ളവരാക്കി വളർത്തി കൊണ്ടുവരാനുള്ള പരിശ്രമമാണ് സോഷ്യൽ സയൻസ് ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്.

=== '''ക്ലബ്ബ് രൂപീകരണം''' ===
ക്ലബ്ബ് രൂപീകരണം
 
2025-26 അധ്യായന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ രൂപീകരണം നടക്കുകയുണ്ടായി. അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്ന രീതിയിലാണ് രൂപീകരണം നടത്തിയിട്ടുള്ളത്. 7,8,9,10 ക്ലാസുകളിലെ കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2728953" എന്ന താളിൽനിന്ന് ശേഖരിച്ചത്