"ജി എം യു പി എസ് പൂനൂർ/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:


   
   
  മാനത്തെ പകലോ ന്റെ മുഖം മങ്ങുന്നതോടൊപ്പം അയാളുടെയവും മങ്ങി അയാൾ നടത്തത്തിനു വേഗത കൂട്ടി' ഓഫീസിലെ കാര്യങ്ങളും വിട്ടു വാടകയും ചെലവുകളും എല്ലാം അയാളുടെ ഉത്തരവാദിത തമായിരുന്നു. മൂന്നിനുമിടയിൽ തിങ്ങി ഞെരുങ്ങി അയാൾ ജീവിതം മുന്നോട്ട് നയിച്ചു
  മാനത്തെ പകലോന്റെ മുഖം മങ്ങുന്നതോടൊപ്പം അയാളുടെ മുഖവും മങ്ങി. അയാൾ നടത്തത്തിനു വേഗത കൂട്ടി' ഓഫീസിലെ കാര്യങ്ങളും വിട്ടു വാടകയും ചെലവുകളും എല്ലാം അയാളുടെ ഉത്തരവാദിത്തമായിരുന്നു. മൂന്നിനുമിടയിൽ തിങ്ങി ഞെരുങ്ങി അയാൾ ജീവിതം മുന്നോട്ട് നയിച്ചു
. ഇന്ന് ഒന്നാം തിയ്യതി രാഘവേട്ടൻ കണ്ടാൽ വാടക ചോദിക്കാതിരിക്കില്ല
. ഇന്ന് ഒന്നാം തിയ്യതി രാഘവേട്ടൻ കണ്ടാൽ വാടക ചോദിക്കാതിരിക്കില്ല
. "ടോ.... പ്രവീണേ
. "ടോ.... പ്രവീണേ
. ആ ശബ്ദം കേട്ടപ്പോൾ തന്നെ അയാളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു
. ആ ശബ്ദം കേട്ടപ്പോൾ തന്നെ അയാളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു
. അയാൾ തിരിഞ്ഞു നോക്കി.അതെ - മുതലാളി തന്നെ കഷണ്ടിതലയും വെള്ള ജുബ്ബയും ലുങ്കിയും കയ്യിൽ തിളങ്ങുന്ന വാച്ചും കണ്ടാൽ നാട്ടിലെ ഒരു പ്രമാണി തന്നെ
. അയാൾ തിരിഞ്ഞു നോക്കി.അതെ - മുതലാളി തന്നെ... കഷണ്ടിതലയും വെള്ള ജുബ്ബയും ലുങ്കിയും കയ്യിൽ തിളങ്ങുന്ന വാച്ചും കണ്ടാൽ നാട്ടിലെ ഒരു പ്രമാണി തന്നെ...
. വാടക... നാളെ തരാമെന്നണ്ണ പറഞ്ഞ് മുന്നോട്ട് നടന്നപ്പോൾ വീട്ടിലേക്ക് വന്നോളoമെന്ന പറഞ്ഞു്
. വാടക...  
നാളെ തരാമെന്നണ്ണ പറഞ്ഞ് മുന്നോട്ട് നടന്നപ്പോൾ വീട്ടിലേക്ക് വന്നോളoമെന്ന പറഞ്ഞു്
. കൂടാതെ ലീവ് കിട്ടിയോ എന്നും സ്നേഹാന്വേഷണം നടത്തി
. കൂടാതെ ലീവ് കിട്ടിയോ എന്നും സ്നേഹാന്വേഷണം നടത്തി
. എന്തോ ആലോചിച്ചെന്നപോലെ അയാൾ വീട്ടിലേക്ക് നടന്നു.. വരവും പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യ അയാളെ കണ്ടപ്പോൾ കയ്യിലെ ബാഗ് വേഗം വാങ്ങി
. എന്തോ ആലോചിച്ചെന്നപോലെ അയാൾ വീട്ടിലേക്ക് നടന്നു.. വരവും പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യ അയാളെ കണ്ടപ്പോൾ കയ്യിലെ ബാഗ് വേഗം വാങ്ങി
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/272279" എന്ന താളിൽനിന്ന് ശേഖരിച്ചത്