ബി. ഇ. എം. ഗേൾസ് എൽ. പി. എസ്. (മൂലരൂപം കാണുക)
16:48, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→നേട്ടങ്ങള്‍
വരി 62: | വരി 62: | ||
# ലിന്നറ്റ് ജയിംസ് | # ലിന്നറ്റ് ജയിംസ് | ||
== നേട്ടങ്ങള്‍ = | == നേട്ടങ്ങള്‍ = | ||
2010 ല്‍ വിക്ടേര്‍സ് ചാനല്‍ സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും ലാപ്ടോപ്, പ്രൊജക്ട്രര്‍, പ്രിന്റെര്‍, ഡിജിറ്റല്‍ ക്യാമറ, മൂവ്വി ക്യാമറ, സ്കാനര്‍ തുടങ്ങി ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നേടുകയും ചെയ്തു. 2011-12 കാലയളവില്‍ സബ്ജില്ലയിലെ ബെസ്റ്റ് പി.ടി.ഏ അവാര്‍ഡ് ലഭിച്ചു. വര്‍ഷങ്ങളായി മേളകളില്‍ മികച്ച വിജയം നേടീ വരുന്നു. 2015-16 വര്‍ഷത്തെ ശാസ്ത്ര മേളയില്‍ സബ്ബ്ജില്ല്ലാ തലത്തിലും ജില്ല്ലാ തലത്തിലും സയന്‍സ് കളക്ഷനില്‍ ഒന്നാം സ്താനവും സബ്ബ്ജില്ല്ലാതല സോഷ്യല്‍ കളക്ഷനില്‍ രണ്ടാം സ്താനവും ലഭിച്ചു. 2016-17 വര്‍ഷത്തെ സബ്ബ്ജില്ല്ലാ കായിക മേളയില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ലഭീച്ചു. സബ്ബ്ജില്ല്ലാ - ജില്ല്ലാ തല ശാസ്ത്ര മേളകളില്‍ സയന്‍സ് കളക്ഷനില്‍ രണ്ടാം സ്താനവും സബ്ബ്ജില്ല്ലാതല സോഷ്യല്‍ കളക്ഷനില്‍ ഒന്നാം സ്താനവും ലഭിച്ചു. കലാമേളയിലും വര്‍ഷങ്ങളായി മികച്ച വിജയം നേടീ വരുന്നു. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |