"ജി.എച്ച്. എസ്.എസ്. കക്കാട്ട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''<nowiki/>'വായന എന്ന അനുഭൂതി'(19/06/2025)''' ==
ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കക്കാട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വായനദിനത്തിൽ  'വായന എന്ന അനുഭൂതി'
പ്രത്യേക പരിപാടി നടത്തി. ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ മാസ്റ്റർ, അധ്യാപികമാരായ അനിത കരിമ്പിൽ, ഹേമ വി.പി എന്നിവർ വായന എങ്ങനെയാണ് തങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചതെന്ന് കുട്ടികളോട് വിശദീകരിച്ചു. തുടർന്ന് 3A ക്ലാസ്സിലെ അൻവിത് ബാലൻ ,10E ക്ലാസ്സിലെ ശാംഭവി കെ എന്നിവർ കവിത ചൊല്ലി.
2B ക്ലാസ്സിലെ ആഷ്മിയ വിനോദ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായ കുട്ടികളും അധ്യാപകർ സുമേശൻ കെ , സജിത സി ,ജിഷ എം ആർ ,
ഹർഷ കൃഷ്ണൻ ,ദിവ്യ പി ജി, രജന പി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതം പറഞ്ഞു<gallery mode="nolines" widths="200" heights="200">
പ്രമാണം:12024-vidhya6.jpg|alt=
പ്രമാണം:12024-vidhya7.jpg|alt=
പ്രമാണം:12024-vidhya4.jpg|alt=
</gallery>
==വയലാർ അനുസ്മരണം==
==വയലാർ അനുസ്മരണം==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.പി.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.5A ക്ലാസ്സിലെ അശ്വഘോഷ് സി.ആർ.വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് അധ്യക്ഷത വഹിച്ചു. ജോ.കോഡിനേറ്റർ ടി.വി.സുധീർ കുമാർ സംസാരിച്ചു.വിദ്യാരംഗം സ്കൂൾ തല കൺവീനർ മാളവിക രാജൻ  സ്വാഗതവും ജോ.കൺവീനർ മിൻഹ സജൗത്ത് നന്ദിയും പറഞ്ഞു.

94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2715864" എന്ന താളിൽനിന്ന് ശേഖരിച്ചത്